Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ടി.സി. മാണി ചാമക്കാല നിര്യാതനായി; സംസ്‌കാരം ഞാറാഴ്ച ഉച്ചകഴിഞ്ഞ് 3ന് കുറവിലങ്ങാട് മർത്തമറിയം പള്ളിയിൽ

ടി.സി. മാണി ചാമക്കാല നിര്യാതനായി; സംസ്‌കാരം ഞാറാഴ്ച ഉച്ചകഴിഞ്ഞ് 3ന് കുറവിലങ്ങാട് മർത്തമറിയം പള്ളിയിൽ

സ്വന്തം ലേഖകൻ

ബ്രിസ്ബൻ: കുറവിലങ്ങാട് നസ്രത്ഹിൽ തോരണത്തേൽ (ചാമക്കാല) റിട്ട. ഫോറസ്‌റ് ഡിവിഷണൽ സൂപ്രണ്ട് ടി.സി. മാണി - 86 നിര്യാതനായി. സംസ്‌കാരം ഞാറാഴ്ച ഉച്ചകഴിഞ്ഞ് 3ന് കുറവിലങ്ങാട് മർത്തമറിയം പള്ളിയിൽ.

ഭാര്യ; അന്നക്കുട്ടി കളത്തൂർ വിളങ്ങാട് കുടുംബാഗം. മക്കൾ; മിനി ബേബി (ടീച്ചർ - ഡീപോൾ നസ്രത്തുഹിൽ), ഉൃ. സജി മാനുവൽ (ടൂംബ മെഡിക്കൽ & ഡെന്റൽ സെന്റർ), സുമ സോജൻ, ജിജി ഇമ്മാനുവൽ(എഞ്ചിനീയർ - അബുദാബി), ഷൈനി ബിജു (ലക്‌ച്ചറർ എം ജി യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ - അതിരമ്പുഴ), ഷാജി മാനുവൽ (എഞ്ചിനീയർ - മെൽബൺ). മരുമക്കൾ: ബേബി പാറേക്കളം - മുട്ടാർ (ഖത്തർ), ഉൃ. സ്വപ്ന ജോസഫ് പുളിക്കൽ (കാർബൽ മെഡിക്കൽ സെന്റർ, ടൂംബ), സോജൻ കൂവള്ളൂർ -കടപ്ലാമറ്റം, രേഖ മേരി ജോസഫ് (ടീച്ചർ - അബുദാബി), ജോൺസൻ സി ജോൺ (ഗവണ്മെന്റ് പ്രിന്റിങ് ഡിപ്പാർട്‌മെന്റ് - തിരുവനന്തപുരം), സിനി മേരി ജോസഫ് (മെൽബൺ).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP