1 usd = 71.79 inr 1 gbp = 92.17 inr 1 eur = 81.98 inr 1 aed = 19.54 inr 1 sar = 19.13 inr 1 kwd = 235.99 inr

Nov / 2018
18
Sunday

ലാളിത്യത്തിന്റെ നിറവിൽ സെൻറ് തോമസ് ഇടവക ദേവാലയ വെഞ്ചരിപ്പ്: പ്രവാസികൾ ക്രിസ്തുകേന്ദ്രീകൃതമായ പ്രേഷിത ദൗത്യം നിറവേറ്റണം: മാർ ബോസ്കോ പുത്തൂർ

November 10, 2018

ബ്രിസ്‌ബേൻ: ബ്രിസ്‌ബേൻ സെൻറ് തോമസ് ഇടവക ദേവാലയ വെഞ്ചരിപ്പ് നവമ്പർമാസം 4 ആം തിയതി ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു. ലാളിത്യം കൊണ്ടുംഎന്നാൽ സംഘടകമികവ് കൊണ്ടും വേറിട്ട് നിന്ന ചടങ്ങിൽ മെൽബൺ രൂപതബിഷപ്പ് മാർ ബോസ്കോ പുത്തൂർ , ബ്രിസ്‌ബേൻ ആർച്ചുബിഷപ്പ് അഭി...

ഓസ്ട്രേലിയൻ മിഷൻ ആയ ടൗൺസ്വില്ലെ ഇടവകയാക്കി പ്രഖ്യാപനം;ഇനി മുതൽ സെന്റ് അൽഫോൻസ പാരീഷ്

October 24, 2018

ടൗൺസ്വില്ലെ :സീറോ മലബാർ സഭയുടെ മെൽബൺ രൂപതയുടെ കീഴിലുള്ള ഓസ്ട്രേലിയൻ മിഷൻ ആയ ടൗൺസ്വില്ലെ ഇടവകയായി പ്രഖ്യാപിക്കപെടുന്നു.ഈ വരുന്ന ഒക്ടോബർ ഇരുപത്തിയെട്ടാം തീയതി ഞായറാഴ്‌ച്ചയാണ് സെയിന്റ് അൽഫോൻസ ഇടവക പ്രഖ്യാപനം. കഴിഞ്ഞ പത്തു വർഷങ്ങൾക്കപ്പുറം ജോസ് കോയിക്കലച...

സെന്റ് അൽഫോൻസ കത്തീഡ്രൽ ഇടവകയിൽ കുടുംബ വിശുദ്ധീകരണ ധ്യാനം 19,20,21 തിയതികളിൽ

October 17, 2018

മെൽബൺ: സെന്റ് അൽഫോൻസ സീറോമലബാർകത്തീഡ്രൽ ഇടവകയിൽ പ്രശസ്തവചനപ്രഘോഷകൻ ഡോ. മാരിയോ ജോസഫ് നയിക്കുന്ന കുടുംബ വിശുദ്ധീകരണ ധ്യാനം 19,20,21 തിയതികളിൽ നടക്കും. എപ്പിങ്ങ്‌സെന്റ് മോണിക്ക കോളേജിൽഒക്‌ടോബർ 19 (വെള്ളിയാഴ്ച) വൈകുരേം 5 മണിമുതൽ 9 വരെയും ഒക്‌ടോബർ 20 (ശനി...

വയോങ്ങിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും തിരുന്നാളും ഇടവക ദിനാഘോഷവും ഇന്ന്

October 13, 2018

ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‌സിലുള്ള വായോങ്ങിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും തിരുന്നാളും ഇടവക ദിനാചരണവും ഒക്ടോബർ 12 ,13 തീയതികളിൽ നടക്കും.തിരുന്നാളിന് മുന്നോടിയായി ഫാദർ ഷിജു സൈമൺ നയിക്കുന്ന വചന പ്രഘോഷണവും പരിശുദ്ധ കുബാ...

മെൽബൺ സീറോ മലബാർ രൂപതയുടെ നാലാം വാർഷികം ആഘോഷിച്ചു

October 05, 2018

ബ്രിസ്‌ബേൻ: മെൽബൺ സീറോ മലബാർ രൂപതയുടെ നാലാം വാർഷികത്തോടനുബന്ധിച്ച് മൂന്ന് ദിവസങ്ങളിലായി കൃപാഭിഷേക ബൈബിൾ കൺവൻഷൻ ബ്രിസ്‌ബേൻ ആഷ് ഗ്രോവ് മാരിസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു.അണക്കര മരിയൻ ധ്യാന കേന്ദ്രം ഡയറക്ടർ ഫാ ഡൊമനിക് വാളമനാൽ കൺവൻഷൻ നയിച്ചു. ഓസ്‌...

സെന്റ് അൽഫോൻസ സീറോ മലബാർ കത്തീഡ്രൽ ഇടവക ദിനം ശനിയാഴ്‌ച്ച

October 02, 2018

മെൽബൺ: മെൽബൺ നോർത്ത് സെന്റ് അൽഫോൻസ സീറോ മലബാർ കത്തീഡ്രൽഇടവക ദിനം ഒക്‌ടോബർ 6 (ശനിയാഴ്ച) ബ്രോഡ്‌മെഡോസ് പെനോലകോളേജ് ക്യാമ്പസിൽ വച്ച് നടക്കും. വൈകുന്നേരം 4 മണിക്ക് വിശുദ്ധകുർബാനയും തുടർന്ന് 5.30 മുതൽ ഇടവകയിലെ മതബോധനവിദ്യാർത്ഥികളുടെയും വിവിധ സംഘടനകളുടെയു...

പരീക്ഷണങ്ങളും പീഡനവും സഭയെ വിശുദ്ധീകരിക്കും; ബിഷപ് ബോസ്‌കോ പുത്തൂർ

October 01, 2018

ബ്രിസ്‌ബേൻ: പരീക്ഷണങ്ങളും പീഡനവും സഭയെ വിശുദ്ധീകരിക്കാനും സുവിശേഷത്തിന്റെ അരൂപിയിലേക്ക് കൊണ്ടുവരാനുമുള്ള അവസരങ്ങളാണെന്ന് മെൽബൺ രൂപതാധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂർ. സീറോ മലബാർ സഭ മെൽബൺ രൂപതയുടെ നാലാം വാർഷികത്തോടനുബന്ധിച്ച് ആരംഭിച്ച കൃപാഭിഷേക ബൈബിൾ കൺവൻഷന...

ബ്രിസ്ബനിൽ കൃപാഭിഷേകം ബൈബിൾ കൺവൻഷൻ 29 മുതൽ

September 13, 2018

ബ്രിസ്ബൻ: സീറോ മലബാർ മെൽബൺ രൂപതയുടെ നാലാമത് വാർഷികാഘോഷങ്ങളോടനു ബന്ധിച്ച് കൃപാഭിഷേകം ബൈബിൾ കൺവൻഷൻ സംഘടിപ്പിക്കുന്നു. ആഷ് ഗ്രൂവ് മാരിസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിലാണ് കൺവൻഷൻ നടക്കുക. ഈ മാസം 29, 30 , ഒക്ടബോർ 1 തീയതികളിൽ നടക്കുന്ന വാർഷിക ബൈബിൾ കൺവൻഷൻ നയിക...

ആഘോഷങ്ങളില്ലാതെ ആർഡീർ പള്ളിയിൽ എട്ടുനോമ്പ് തിരുന്നാൾ സെപ്റ്റംബർ 9ന്

September 01, 2018

മെൽബൺ: സെന്റ് മേരീസ് സീറോ മലബാർ മെൽബൺ വെസ്റ്റ് ഇടവകയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുന്നാൾ സെപ്റ്റംബർ 9 ന് ആർഡീറിലുള്ള ക്യൂൻ ഓഫ് ഹെവൻ ദേവാലയത്തിൽ നടക്കും. തിരുന്നാളിന് ഒരുക്കമായുള്ള നൊവേന സെപ്റ്റംബർ 2 മുതൽ ആരംഭിക്കും. കേരളത്തിലെ പ്രളയ ദുരിതത്തിന...

മിച്ചൽട്ടൻ ഗ്രോവ്ലിയിലും ബീൻലിയിലും ഡിവൈൻ ധ്യാനം സെപ്റ്റംബർ 22, 23 തീയതികളിൽ

August 28, 2018

ബ്രിസ്ബെൻ: മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ബ്രിസ്ബെനിൽ ആന്തരിക സൗഖ്യ ധ്യാനം നടത്തും. സെപ്റ്റംബർ 22 ന് മിച്ചൽട്ടൻ ഗ്രോവ്ലിയിലും 23 ന് ബീൻലിയിസും ആണ് ധ്യാനം. ഡിആർസി ഡയറക്ടർ ഫാ: അഗസ്റ്റിൻ വല്ലൂരാൻ നയിക്കുന്ന ധ്യാനത്തിന്റെ ഒരുക്കം ആര...

കാൻബറ സെന്റ്. അൽഫോൻസാ ഇടവകയിൽ പുതിയ ട്രസ്റ്റിമാർ ചാർജെടുത്തു

August 20, 2018

കാൻബറ: സെന്റ്. അൽഫോൻസാ സീറോ മലബാർ ഇടവകയുടെ പുതിയ ട്രസ്റ്റിമാരായി ജിബിൻ തേയ്ക്കാനത്ത്, ജോജോ മാത്യു, ജോബി ജോർജ് എന്നിവരെ തെരഞ്ഞെടുത്തു. വികാരി ഫാ. മാത്യു കുന്നപ്പിള്ളിയുടെ അധ്യക്ഷതയിൽ കൂടിയ ഇടവക വാർഷിക പൊതുയോഗമാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ഓ കോണർ സെന്റ്...

മഴക്കെടുതി: കേരളത്തിന് സഹായഹസ്തവുമായി മെൽബൺ സീറോ മലബാർ രൂപത

August 16, 2018

മെൽബൺ: കേരളത്തിൽ സമീപകാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത രീതിയിലുള്ള അസാധാരണമായ പ്രളയവും കാലവർഷ കെടുതിയും മൂലം കിടപ്പാടവുംകൃഷിഭൂമിയും ജീവനോപാധികളും നഷ്ടപ്പെട്ടവർക്ക് സഹായ ഹസ്തവുമായിമെൽബൺ സീറോ മലബാർ രൂപത. സമാനതകളില്ലാത്ത ഭയാനകമായഅവസ്ഥയിലൂടെ കടന്നു പോകുന്ന...

സെന്റ് മേരീസ് പാരീഷ് മെൽബോൺ വെസ്റ്റ് പാരീഷ് ഡേ'സാന്തോം 2018 വർണാഭമായി

August 09, 2018

മെൽബൺ: സെന്റ് മേരീസ് പാരീഷ് മെൽബോൺ വെസ്റ്റ് പാരീഷ് ഡേ'സാന്തോം 2018' മെൽബോൺ സിറോ മലബാർ രൂപതവികാരി ജനറൽ ഫാദർ ഫ്രാൻസ്സിസ് കോലഞ്ചേരി ഉത്ഘാടനം ചെയ്തു. 28 ജൂലൈ 2018 നടന്ന ഈപരിപാടിയിൽ പാരീഷ് അംഗങ്ങളുടെ വൈവിദ്ധ്യമാർന്ന കലാപരിപാടികൾ വർണമയമായി . ഫാദർ ജോൺ ഹീലി,...

വിശ്വാസ - സംസ്‌കാര കൈമാറ്റത്തിന് സഭകളുടെ പങ്ക് വലുത്; മാർ പുത്തൂർ

August 07, 2018

ടൗൺസ്വിൽ: വ്യക്തിയുടെയും കുടുംബത്തിന്റെയും ആദ്ധ്യാത്മിക നിലനിൽപ്പിന് മാതൃ സഭയോടൊപ്പമുള്ള ജീവതം കൊണ്ടു മാത്രമേ സാദിക്കുകയുള്ളുവെന്ന് മെൽബൺ രൂപതാധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂർ. ടൗൺസിവില്ലിൽ ഇടവക മധ്യസ്ഥയായ വിശുദ്ധ അൽഫോൻസാ മാർ തോമാശ്ലീഹ, വിശുദ്ധ സെബാസ്റ്റ്...

കാൻബറ സെന്റ്. അൽഫോൻസാ സീറോ മലബാർ ഇടവക ദേവാലയ സ്ഥല വെഞ്ചരിപ്പ് 18 ന്

August 06, 2018

കാൻബറ: കാൻബറയിലെ സീറോ മലബാർ കത്തോലിക്കാ സമൂഹം നിര്മ്മിക്കുവാനു ദ്ദേശിക്കുന്ന സെന്റ്. അൽഫോൻസാ സീറോ മലബാർ ഇടവക ദേവാലയത്തിനുള്ള സ്ഥലത്തിന്റെയും ഇവിടെയുള്ള മന്ദിരത്തിന്റെയും വെഞ്ചരിപ്പ് 18-നു ശനിയാഴ്ച നടക്കും. രാവിലെ പതിനൊന്നിന് കാൻബറ - ഗോൾബൻ രൂപത ആർച്ചു...

MNM Recommends