1 usd = 72.29 inr 1 gbp = 94.52 inr 1 eur = 84.87 inr 1 aed = 19.68 inr 1 sar = 19.27 inr 1 kwd = 238.56 inr

Sep / 2018
21
Friday

കാൻബറയിൽ കന്യാമറിയത്തിന്റെയും അൽഫോൻസാമ്മയുടെയും തിരുന്നാൾ മൂന്നു മുതൽ അഞ്ചു വരെ

September 30, 2014

കാൻബറ: കാൻബറയിലെ സെന്റ് അൽഫോൻസാ സീറോ മലബാർ കത്തോലിക്കാ പള്ളിയിൽ കന്യാ റിയത്തിന്റെയും  വി. അൽഫോൻസാമ്മയുടെയും  തിരുന്നാൾ വെള്ളി ,ശനി,ഞായർ ദിവസങ്ങളിൽ ആഘോഷിക്കും. ഇതിനു മുന്നോടിയായി ഒൻപതു ആഴ്‌ച്ചയായി നടന്നുവന്ന അൽഫോൻസാമ്മയുടെ നവനാൾ നൊവേന  ആഘോഷമായ സീറോ മല...

ബ്രിസ്‌ബേനിൽ ബൈബിൾ കലോത്സവം 2014

September 24, 2014

ബ്രിസ്‌ബേൻ: സെന്റ് അൽഫോൻസാ കാത്തലിക് സൺഡേ സ്‌കൂൾ ബൈബിൾ കലോത്സവം 2014 സംഘടിപ്പിക്കുന്നു. നോർത്ത് ഗേറ്റ് സെന്റ് ജോൺസ് ചർച്ച് പാരീഷ് ഹാളിൽ വച്ച് 27നും 28നും ആണ് കലോത്സവം നടക്കുക. ബൈബിൾ പഠനത്തിലധിഷ്ഠിതമായ സംഗീതം, നൃത്തം, പ്രസംഗം, ചിത്രരചന തുടങ്ങിയ വിവിധ ...

മേപ്പിൾടണിൽ 26 മുതൽ ഗ്ലോറിയസ് ചർച്ച് റിട്രീറ്റ്

September 21, 2014

ബ്രിസ്ബൻ: ഗ്ലോറിയസ് ലൈഫ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 26 മുതൽ 28 വരെ സൺഷൈൻ കോസ്റ്റിൽ ഫാമിലി റിട്രീറ്റ് സംഘടിപ്പിക്കുന്നു. മേപ്പിൾടൺ ക്യൂസിസിസിയിൽ നടക്കുന്ന ക്ലാസിന് പാസ്റ്റർ ടിനു ജോർജ്ജ് കൊട്ടാരക്കര നേതൃത്വം നൽകും. 26 ന് രാവിലെ ഒമ്പതിന് ആരംഭിക...

മെൽബൺ, കാൻബറ, പെർത്ത്, അഡ്‌ലൈഡ് നഗരങ്ങളിൽ കുട്ടികൾക്കായി ക്രിസ്റ്റീൻ ധ്യാനം; 22ന് ആരംഭിക്കും

September 19, 2014

മെൽബൺ: സെന്റ് തോമസ് സീറോ മലബാർ ഓസ്‌ട്രേലിയ രൂപതയുടെ നേതൃത്വത്തിൽ മെൽബൺ, കാൻബറ, പെർത്ത്, അഡ്‌ലൈഡ് എന്നീ നഗരങ്ങളിൽ കുട്ടികൾക്കായി ക്രിസ്റ്റീൻ ധ്യാനം സംഘടിപ്പിക്കുന്നു. കോട്ടയം ക്രിസ്റ്റീൻ ധ്യാനകേന്ദ്രം ഡയറക്ടർ മേരിക്കുട്ടി ടീച്ചർ, ഫാ.അനൂപ് ജോസഫ്, ഫാ.സൈ...

കാൻബറയിൽ കന്യാ മറിയത്തിന്റെയും അൽഫോൻസാമ്മയുടെയും തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമായി

September 09, 2014

കാൻബറ : ഓസ്‌ട്രെലിയൻ തലസ്ഥാനമായ കാൻബരയിലെ സെന്റ്. അൽഫോൻസാ സീറോ മലബാർ കത്തോലിക്ക പള്ളിയിൽ പരിശുദ്ധ കന്യാ മറിയത്തിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും തിരുന്നാളിന് ഒരുക്കങ്ങൾ തുടങ്ങി. ഒക്ടോബർ 3,4,5(വെള്ളി ,ശനി,ഞായർ ) ദിവസങ്ങളിലാണ് തിരുന്നാൾ. ഇതിനു മുന്നോട...

ബ്രിസ്‌റ്റോൾ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് ഇടവക ഹാർവെസ്റ്റ് ഫെസ്റ്റിവൽ ഇന്ന്

August 31, 2014

ബ്രിസ്റ്റോൾ: ബ്രിസ്‌റ്റോൾ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് ഇടവകയുടെ പതിനൊന്നാമത്  ഇടവക പെരുനാൾ ഈ മാസം 30, 31  തീയതികളിൽ ഭദ്രാസന മെത്രാപ്പൊലീത്ത ഡോ മാത്യൂസ് മാർ തിമോത്തിയോസ് തിരുമേനിയുടെ മുഖ്യ കാർമികതത്തിൽ നടത്തുന്നു. 31 നു മെത്രാപ്പൊലീത്തയുടെ കാർമി...

ബ്രിസ്ബനിൽ സംയുക്ത തിരുനാളിന് കൊടിയേറി

August 03, 2014

ബ്രിസ്ബൻ: പരിശുദ്ധ ദൈവ മാതാവിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും വിശുദ്ധ മേരി മക് ലിപ്പിന്റെയും സംയുക്ത തിരനാളിന് കൊടിയേറി. സീറോ മലബാർ വിശ്വാസികളായ സെന്റ് അൽഫോൻസാകാത്തലിക് കമ്യൂണിറ്റി ബ്രിസ്ബയ്ൻ നോർത്ത് ഗേറ്റ് സെന്റ് ജോൺസ് ദേവാലയത്തിൽ സംഘടിപ്പിക്കുന്ന ...

MNM Recommends