1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
16
Saturday

കാൻബറ സെന്റ്. അൽഫോൻസാ ഇടവകയിൽ പുതിയ ട്രസ്റ്റിമാർ ചാർജെടുത്തു

August 20, 2018

കാൻബറ: സെന്റ്. അൽഫോൻസാ സീറോ മലബാർ ഇടവകയുടെ പുതിയ ട്രസ്റ്റിമാരായി ജിബിൻ തേയ്ക്കാനത്ത്, ജോജോ മാത്യു, ജോബി ജോർജ് എന്നിവരെ തെരഞ്ഞെടുത്തു. വികാരി ഫാ. മാത്യു കുന്നപ്പിള്ളിയുടെ അധ്യക്ഷതയിൽ കൂടിയ ഇടവക വാർഷിക പൊതുയോഗമാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ഓ കോണർ സെന്റ്...

മഴക്കെടുതി: കേരളത്തിന് സഹായഹസ്തവുമായി മെൽബൺ സീറോ മലബാർ രൂപത

August 16, 2018

മെൽബൺ: കേരളത്തിൽ സമീപകാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത രീതിയിലുള്ള അസാധാരണമായ പ്രളയവും കാലവർഷ കെടുതിയും മൂലം കിടപ്പാടവുംകൃഷിഭൂമിയും ജീവനോപാധികളും നഷ്ടപ്പെട്ടവർക്ക് സഹായ ഹസ്തവുമായിമെൽബൺ സീറോ മലബാർ രൂപത. സമാനതകളില്ലാത്ത ഭയാനകമായഅവസ്ഥയിലൂടെ കടന്നു പോകുന്ന...

സെന്റ് മേരീസ് പാരീഷ് മെൽബോൺ വെസ്റ്റ് പാരീഷ് ഡേ'സാന്തോം 2018 വർണാഭമായി

August 09, 2018

മെൽബൺ: സെന്റ് മേരീസ് പാരീഷ് മെൽബോൺ വെസ്റ്റ് പാരീഷ് ഡേ'സാന്തോം 2018' മെൽബോൺ സിറോ മലബാർ രൂപതവികാരി ജനറൽ ഫാദർ ഫ്രാൻസ്സിസ് കോലഞ്ചേരി ഉത്ഘാടനം ചെയ്തു. 28 ജൂലൈ 2018 നടന്ന ഈപരിപാടിയിൽ പാരീഷ് അംഗങ്ങളുടെ വൈവിദ്ധ്യമാർന്ന കലാപരിപാടികൾ വർണമയമായി . ഫാദർ ജോൺ ഹീലി,...

വിശ്വാസ - സംസ്‌കാര കൈമാറ്റത്തിന് സഭകളുടെ പങ്ക് വലുത്; മാർ പുത്തൂർ

August 07, 2018

ടൗൺസ്വിൽ: വ്യക്തിയുടെയും കുടുംബത്തിന്റെയും ആദ്ധ്യാത്മിക നിലനിൽപ്പിന് മാതൃ സഭയോടൊപ്പമുള്ള ജീവതം കൊണ്ടു മാത്രമേ സാദിക്കുകയുള്ളുവെന്ന് മെൽബൺ രൂപതാധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂർ. ടൗൺസിവില്ലിൽ ഇടവക മധ്യസ്ഥയായ വിശുദ്ധ അൽഫോൻസാ മാർ തോമാശ്ലീഹ, വിശുദ്ധ സെബാസ്റ്റ്...

കാൻബറ സെന്റ്. അൽഫോൻസാ സീറോ മലബാർ ഇടവക ദേവാലയ സ്ഥല വെഞ്ചരിപ്പ് 18 ന്

August 06, 2018

കാൻബറ: കാൻബറയിലെ സീറോ മലബാർ കത്തോലിക്കാ സമൂഹം നിര്മ്മിക്കുവാനു ദ്ദേശിക്കുന്ന സെന്റ്. അൽഫോൻസാ സീറോ മലബാർ ഇടവക ദേവാലയത്തിനുള്ള സ്ഥലത്തിന്റെയും ഇവിടെയുള്ള മന്ദിരത്തിന്റെയും വെഞ്ചരിപ്പ് 18-നു ശനിയാഴ്ച നടക്കും. രാവിലെ പതിനൊന്നിന് കാൻബറ - ഗോൾബൻ രൂപത ആർച്ചു...

റ്റുവുമ്പ സെന്റ് മേരീസ് കമ്യൂണിറ്റി പരിശുദ്ധ ദൈവമാതാവിന്റെ തിരുന്നാൾ ഞായറാഴ്‌ച്ച

August 03, 2018

റ്റുവുമ്പ: റ്റുവുമ്പ സെന്റ് മേരീസ് കമ്യൂണിറ്റി പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗാരോപണ ത്തിരുന്നാൾ 5 ന് ഞായർ വൈകിട്ട് 4 ന് റ്റുവുമ്പാ ഹോളി നെയ്മ് ദേവാലയത്തിൽ വച്ച് ഭക്തിപൂർവ്വം ആഘോഷിക്കുന്നു. വൈകിട്ട് നാലിന് ആരംഭിക്കുന്ന തിരുന്നാൾ തിരുക്കർമ്മങ്ങളിൽ മെൽബൺ ര...

ബ്രിസ്‌ബേൻ സംയുക്ത തിരുന്നാളിന് ഇന്ന് കൊടിയേറും; ആഘോഷമായ പ്രധാന തിരുന്നാൾ നാളെ; ഒരുക്കങ്ങൾ പൂർത്തിയാക്കി

July 28, 2018

ബ്രിസ്‌ബേൻ നോർത്ത് സെന്റ് അൽഫോൻസാ ഇടവക വർഷം തോറും ആഘോഷിക്കുന്ന സംയുക്ത തിരുന്നാളിന് ഇന്ന് വൈകുന്നേരം 6.30 ന് കൊടിയേറ്റ്, തുടർന്ന് ലദീഞ്ഞ്, പ്രസുദേന്തിവാഴ്‌ച്ചയും വിശുദ്ധ കുർബാനയും നൊവേനയും നടക്കും. ശ്രുശ്രൂഷകൾക്ക് ഫാ വർഗീസ് വാവോലിൽ ഫാ ജോൺ പനന്തോട്ടവു...

ടൗൺസ് വില്ലിൽ 27 ന് സംയുക്ത തിരുന്നാളിന് കൊടിയേറും

July 18, 2018

ടൗൺസ് വിൽ: ടൗൺസ് വില്ലിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ അൽഫോൻസാമ്മ, മർത്തോമാ ശ്ലീഹാ, വിശുദ്ധ സെബാസത്യാനോസ് എന്നിവരുടെ തിരുന്നാൾ വിപുലമായ പരിപാടികളോടെ സംയുക്തമായി ആഘോഷിക്കും. ജൂലൈ 27, 28, 29 തീയതികളിലായി നടക്കുന്ന തിരുന്നാൾ ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ ആരംഭി...

സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് ഓസ്‌ട്രേലിയയുടെ റീജിയണൽ സമ്മേളനമായ പ്രൊക്ലെയിമിന് പെർത്തിൽ തുടക്കം

July 14, 2018

മെൽബൺ: സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് ഓസ്‌ട്രേലിയയുടെ റീജിയണൽസമ്മേളനമായ പ്രൊക്ലെയിം 2018 പെർത്തിൽ ആരംഭം കുറിച്ചു. ജൂൺ മാസം 30-ാംതിയതി (ശനിയാഴ്ച) നടന്ന സമ്മേളനത്തിൽ 121 യുവജനങ്ങൾ പങ്കെടുത്തു. മെൽബൺ സെന്റ്‌തോമസ് സീറോ മലബാർ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ബോസ്‌ക...

കെയിൻസിനെ ത്രസിപ്പിച്ച ദുക്‌റാന തിരുന്നാൾ ആഘോഷമൊരുക്കി മലയാളി സമൂഹം

July 09, 2018

കെയിൻസ്: കേരളത്തനിമയോടെ കെയിൻസിൽ കൊണ്ടാടിയ തിരുന്നാളാഘോഷം ലോകപ്രസിദ്ധ ഗ്രേറ്റ് ബാരിയർ റീവ് കവാട നഗരത്തിന് പുതുമയായി. കെയിൻസ് സെന്റ് തോമസ് സീറോ മലബാർ മിഷന്റെ രൂപീകരമത്തിന് ശേഷം നടന്ന പ്രഥമ ദുക്‌റാന തിരുന്നാൾ നോർത്ത് ക്വീൻസ് ലാൻഡിലെ വിശ്വാസ സമൂഹത്തിനും...

അഡലൈഡ് ദേവാലയം വിശുദ്ധ മൂറോൻ കൂദാശ നിറവിൽ

June 26, 2018

ഓസ്‌ട്രേലിയ: അഡലൈഡ് സെന്റ്. ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്‌സ് ദേവാലയം വിശുദ്ധ മൂറോൻ കൂദാശയുടെ പരിമളം ഏറ്റുവാങ്ങി. ജൂൺ 15,16 (വെള്ളി,ശനി) തീയതികളിൽ നടന്ന ദേവാലയ കൂദാശയ്ക്ക് പരിശുദ്ധ എപ്പിസ്‌കോപ്പൽ സുന്നഹദോസ് സെക്രട്ടറിയും മദ്രാസ് ഭദ്രാസനാധിപനുമായ അഭിവ...

മിൽപാർക്ക് പള്ളിയിൽ സെന്റ് ആന്റണീസ് തിരുന്നാൾ 22 ന്

June 14, 2018

മെൽബൺ: മിൽപാർക്ക് സെന്റ് ഫ്രാൻസിസ് അസ്സീസി ദേവാലയത്തിൽ വിശുദ്ധഅന്തോണീ സിന്റെ തിരുന്നാൾ ജൂൺ 19 ചൊവ്വാഴ്ച മുതൽ ജൂൺ 22വെള്ളിയാഴ്ച വരെ ആഘോഷിക്കുന്നു. ജൂൺ 19 ചൊവ്വാഴ്ച പാദുവയിൽ നിന്നുംകൊണ്ടുവരുന്ന വിശുദ്ധന്റെ തിരുശേഷിപ്പ് എഴുന്നുള്ളിച്ച് വച്ച് വൈകീട്ട് 6....

വിശ്വാസികൾ സ്വപ്‌ന സാഫല്യം; കെയ്ൻസിൽ സീറോ മലബാർ മിഷന് തുടക്കമായി

May 31, 2018

കെയ്ൻസ്  ഓസ്‌ട്രേലിയയിലെ ഗ്രേറ്റ്ബാരിയർ റീഫിന്റെ കവാടമായ കെയ്ൻസിൽ സിറോ മലബാർ സഭാ മിഷനും തുടക്കമായി. മെൽബൺ രൂപതാധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂരിന്റെ കെയ്ൻസ് സന്ദർശനമാണ് മേഖലയിലെ സഭാംഗങ്ങളുടെ ചിരകാല സ്വപ്നം പൂവണിയിച്ചത്. കെയ്ൻസ് സെന്റ് ജോസഫ്‌സ് പള്ളിയിൽ മാ...

മെൽബൺ സീറോ മലബാർ രൂപത യൂത്ത് ലീഡേഴ്‌സ് സമ്മേളനം സമാപിച്ചു

May 22, 2018

മെൽബൺ: സെന്റ് തോമസ് സീറോ മലബാർ രൂപതയിലെ യുവജന സംഘടനയായസീറോ മലബാർ യൂത്ത് മൂവ്‌മെന്റിന്റെ പ്രഥമ യൂത്ത് ലീഡേഴ്‌സ് സമ്മേളനം മെൽബൺ മൗണ്ട് മോർട്ടൺ ക്യാമ്പ് ആൻഡ് കോൺഫറൻസ് സെന്ററിൽ വച്ച് നടന്നു. ഓസ്‌ട്രേലിയായുടെ വിവിധ ഭാഗങ്ങളിൽ നിന്ന് 60 ഓളം യുവജനങ്ങൾ മൂന്നു...

നവോദയ ഓസ്‌ട്രേലിയ സാംസ്‌കാരിക കൂട്ടായ്മയുടെ ഔപചാരിക ഉത്ഘാടനം മെയ് 16 മുതൽ ഓസ്ട്രേലിയയുടെ വിവിധ സംസ്ഥാനങ്ങളിൽ; എം എ ബേബി മുഖ്യാതിഥി

April 13, 2018

നവോദയ ഓസ്‌ട്രേലിയ രാഷ്ട്രീയ സാംസ്കാരിക കൂട്ടായ്മയുടെ ഔപചാരിക ഉൽഘാടനം സിപിഐ എം പോളിറ്റ് ബ്യൂറോ അംഗവും കേരള മുൻ വിദ്യാഭ്യാസസാംസ്കാരിക മന്ത്രിയുമായ സഖാവ് എം എ ബേബി ഉൽഘാടനം ചെയ്യുകയാണ് . മെയ് 16 മുതൽ ജൂൺ 3 വരെയാണ് പര്യടനം . കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഓസ...

MNM Recommends