1 usd = 71.03 inr 1 gbp = 92.19 inr 1 eur = 80.93 inr 1 aed = 19.33 inr 1 sar = 18.93 inr 1 kwd = 234.39 inr

Jan / 2019
18
Friday

ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പിന്റെ ഓസ്‌ട്രേലിയ - ന്യൂസിലൻഡ് കൺവൻഷൻ 18 മുതൽ 30 വരെ

April 11, 2018

സഭയുടെ അതിരുകളില്ലാതെ ക്രൂശിന്റെ സ്നേഹസന്ദേശവുമായി C . V ജോർജ് , ചമ്പലിൽ ഏപ്രിൽ മാസം 18-ാം തിയതി മുതൽ 30-ാം വരെ ഓസ്ട്രേലിയയിലും ന്യൂസിലൻഡിന്റെ വിവിധ സ്ഥലങ്ങളിലും സുവിശേഷ സന്ദേശം നൽകുന്നു. ക്രിസ്തു തരുന്ന പാപക്ഷമയും ഹൃദയ ശുദ്ധീകരണവും അനുഭവിച്ചുകൊണ്ട് ...

മെൽബൺ സെന്റ്.തോമസ് യാക്കോബായ സുറിയാനി ഓർത്തഡോസ് പള്ളിയുടെ സ്ഥാപിതദിനവും മാർത്തോമാ ശ്ലീഹായുടെ ഓർമ്മപ്പെരുന്നാളും 14, 15 തീയതികളിൽ

April 09, 2018

 മെൽബൺ: സെന്റ്.തോമസ് യാക്കോബായ സുറിയാനി ഓർത്തഡോസ് പള്ളിയുടെ സ്ഥാപിതദിനവും ഇടവകയുടെ കാവൽപിതാവായ മാർത്തോമാ ശ്ലീഹായുടെ ഓർമ്മയും,വി. ഗീവർഗീസ് സഹദായുടെ ഓർമ്മയും സംയുക്തമായി ഈ മാസം 14 ,15 (ശനി,ഞായർ ) ദിവസങ്ങളിൽ കൊണ്ടാടുന്നു. ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് വ...

വി. അന്തോണീസിന്റെ തിരുന്നാളിന് ഒരുക്കമായുള്ള നൊവേന 24 മുതൽ മിൽപാർക്ക് ദേവാലയത്തിൽ

April 06, 2018

മെൽബൺ: വിശുദ്ധ അന്തോണീസിന്റെ തിരുന്നാൾ മിൽപാർക്ക് സെന്റ് ഫ്രാൻസിസ് അസ്സീസിദേവാലയത്തിൽ 2018 ജൂൺ 22 (വെള്ളിയാഴ്ച) ആഘോഷിക്കുന്നു. 2013 മുതൽതുടർച്ചയായി നടത്തിവരുന്ന തിരുന്നാളിന് ഒരുക്കമായുള്ള അനുഗ്രഹ നവനാൾ നൊവേന ഏപ്രിൽ24 (ചൊവ്വാഴ്ച) ആരംഭിക്കും. തുടർന്ന് ...

മെൽബണിൽ വിശ്വാസികൾ കുരുശുമല കയറി ദുഃഖവെള്ളി ആചരിക്കും; ബക്കസ്സ് മാഷിലെക്കുള്ള കുരിശുമല കയറ്റം നാളെ

March 29, 2018

മെൽബൺ :- മെൽബണിലെ മലയാറ്റൂർ എന്നറിയപ്പെടുന്ന ബക്കസ്സ് മാഷിലെ കുരിശുമല കയറി ആയിരക്കണക്കിന് മെൽബണിലെയും പരിസര പ്രദേശങ്ങളിലേയും ക്രൈസ്തവർ ദുഃഖവെള്ളി യാചരിക്കും.മാർച് 30 ന് രാവിലെ 10 - മണിക്ക് ദുഃഖവെള്ളിയുടെ ചടങ്ങുകൾ ആരംഭിക്കും. മെൽബണിലെ യും പരിസര പ്രദേശ...

അഡലൈഡ് ഓർത്തഡോക്‌സ് ദേവാലയം ദശവർഷ ജൂബിലി നിറവിൽ; ദശവർഷ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഏപ്രിൽ ഒന്നിന്

March 28, 2018

ഓസ്‌ട്രേലിയ: അഡലൈഡ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്‌സ് ഇടവകയുടെ ദശവർഷ ജൂബിലി (Decennial Jubilee) ആഘോഷങ്ങളുടെ സമാപന സമ്മേളനം ഏപ്രിൽ 1 ഞായറാഴ്ച അഡലൈഡ് പാർക്സ് തീയേറ്ററിൽ (The Parks Community Centre, 46 Cowan St., Angle Park, SA) വച്ച് സമുചിതമായി ...

മെൽബൺ കത്തീഡ്രൽ ഇടവകയിൽ വിശ്വാസാനുഭവ ധ്യാനത്തിന് തുടക്കമായി; ഫാ ബെന്നി മുണ്ടനാട്ട് മുഖ്യ കാർമികൻ

March 24, 2018

മെൽബൺ: പുല്ലൂരംപാറ ബെഥാനിയ റിട്രീറ്റ് സെന്റർ ഡയറക്ടറും പ്രശസ്ത വചന പ്രഘോഷകനുമായ ഫാ. ബെന്നി മുണ്ടനാട്ട് നയിക്കുന്ന വിശ്വാസാനുഭവധ്യാനം 23,24,25(വെള്ളി, ശനി, ഞായർ) തിയതികളിൽ എപ്പിങ്ങ് സെന്റ്‌മോണിക്ക കോളേജിൽ വച്ച് നടത്തുന്നു. മാർച്ച് 23 (വെള്ളിയാഴ്ച) വൈക...

ഓസ്‌ട്രേലിയയിലെ സീറോ മലബാർ കത്തോലിക്കാ സമൂഹത്തിന് സുവർണനിമിഷം; ഇടവക ദേവാലയത്തിനായി സ്വന്തം സ്ഥലവും കെട്ടിടവും കാൻബറയിൽ

March 21, 2018

കാൻബറ: കാന്ബറയിലെ സീറോ മലബാർ കത്തോലിക്കാ സമൂഹത്തിനു ഇത് ദൈവാനു ഗ്രഹത്തിന്റെയും സ്വപ്ന സാഫല്യത്തിന്റെയും നിമിഷങ്ങൾ. സ്വന്തമായി ഒരു ദേവാലയവും സ്ഥലവും എന്ന സെന്റ് അൽഫോൻസാ ഇടവക സമൂഹത്തിന്റെ ചിരകാലാഭിലാഷം സഫലമായി. 3 .81 മില്യൺ ഡോളർ (ഏകദേശം 20 കോടി രൂപ) നൽ...

മെൽബൺ സെന്റ്‌ മേരിസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ കാതോലിക്കാദിനാഘോഷവും സഭാദിന പ്രതിജ്ഞയും ആഘോഷിച്ചു

March 20, 2018

മെൽബൺ: മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ കാതോലിക്കാ ദിനം മെൽബൺ ഇന്ത്യൻ ഓർത്തഡോക്‌സ് കത്തീഡ്രലിൽ വിപുലമായി ആഘോഷിച്ചു. വലിയ നോമ്പിലെ മുപ്പത്തിയാറാം ഞായറാഴ്‌ച്ചാ രാവിലെ മെൽബൺ കോബർഗ് കത്തീഡ്രലിലും, ക്ലേറ്റൻ സെന്റെ` ഗ്രിഗോറിയോസ് ചാപ്പലിലും സഭാ പതാക ഉയർത...

മെൽബൺ സീറോ മലബാർ കത്തീഡ്രൽ ഇടവകയിൽ വിശുദ്ധ അൽഫോൻസമ്മയുടെ തിരുന്നാൾ 11 ന്

February 09, 2018

മെൽബൺ: സെന്റ് അൽഫോൻസ സീറോ മലബാർ കത്തീഡ്രൽ ഇടവകയിൽ ഇടവക മദ്ധ്യസ്ഥയായ വി.അൽഫോൻസമ്മയുടെ തിരുന്നാൾ ഫെബ്രുവരി11-ാംതിയതി(ഞായറാഴ്ച) ആഘോഷിക്കുന്നു. തിരുന്നാളിന് ഒരുക്കമായുള്ളനൊവേന ഇടവകയുടെ വിവിധ ഭാഗങ്ങളിലുള്ള ദേവാലയങ്ങളിൽ ഫെബ്രുവരി3-ാം തിയതി മുതൽ ആരംഭിച്ചു. ...

താബോർ ആശ്രമത്തിന്റെ നേതൃത്വത്തിൽ ബ്രിസ്ബനിൽ നോമ്പുകാല ധ്യാനം 25 ന്

February 05, 2018

ബ്രിസ്ബൻ: ഡിവൈൻ റിട്രീറ്റ് സെന്ററിന്റെ മുംബൈ കല്യാണിലുള്ള താബോർ ആശ്രമത്തിന്റെ നേതൃത്വത്തിൽ ബ്രിസ്ബനിൽ നോമ്പുകാല ധ്യാനം. ഫെബ്രുവരി 25 ന് മിച്ചൽ ടൗണിൽ നടക്കുന്ന ഇംഗ്ലീഷ് ധ്യാനത്തിന് ആശ്രമം സുപ്പിരിയറും ഡയറക്ടറുമായ ഫാ മൈക്കിൾ പയ്യപ്പള്ളി വി സി നേതൃത്വം ...

സണ്ണി സ്റ്റീഫൻ നയിച്ച കുടുംബ വിശുദ്ധീകരണ ധ്യാനത്തിന് മെൽബണിൽ സമാപനം

January 30, 2018

മെൽബൺ: ജീവിതത്തിന് ആത്മീയ ഉണർവും തലമുറകൾ അനുഗ്രഹീതമാകാനുള്ള അറിവും ആത്മാഭിഷേകത്തിന്റെ നിറവും തുളുമ്പുന്ന കുടുംബ നവീകരണ സന്ദേശങ്ങൾ നൽകി പ്രശസ്ത വചന പ്രഘോഷകനും, കുടുംബ പ്രേഷിതനും വേൾഡ് പീസ് മിഷൻ ചെയർമാനുമാ സണ്ണി സ്റ്റീഫൻ നയിച്ച കുടുംബ വിശുദ്ധീകരണ ധ്യാന...

സിഡ്‌നി സെന്റ് അൽഫോൻസ് പള്ളിയിലെ ക്രിസ്തുമസ് ആഘോഷം അവിസ്മരണീയമായി

December 29, 2017

സി്ഡ്‌നി: സ്നേഹം മണ്ണിൽ മനുഷ്യനായി പിറന്നതിന്റെ ഓർമ്മയ്ക്കായി ലോകമെങ്ങും ആഘോഷത്തിരികൾ തെളിയുന്ന വേളയിൽ Blacktown-ലെ St.Alphonsa Syro-Malabar Catholic പള്ളിയിൽ ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷപൂർവ്വം അരങ്ങേറി. ഇടവക വികാരി ഫാ.ഫ്രാൻസിസ് പുല്ലുകാട്ടച്ചന്റെ ആഘോ...

ഉണ്ണീശോയ്‌ക്കൊരഭയം; ആരോരുമില്ലാത്തവർക്ക് ആശ്വാസവുമായി മെൽബൺ രൂപതയുടെ ക്രിസ്മസ്‌സമ്മാനം

December 23, 2017

മെൽബൺ: അരോരുമില്ലാതെ, അന്തിയുറങ്ങാൻ അഭയമില്ലാതെകഴിയുന്ന നിരാലംബരെ ശുശ്രൂഷിക്കുന്ന ദൈവദാൻ സ്ഥാപനങ്ങൾക്ക് കൈത്താങ്ങുമായി മെൽബൺ സീറോ മലബാർ രൂപത. കഴിഞ്ഞ രണ്ടുവർഷങ്ങളായി ഡിസംബർ മാസത്തിൽ രൂപതാഗംങ്ങൾ തങ്ങളുടെപരിത്യാഗങ്ങളിലൂടെ സ്വരുകൂട്ടുന്ന സംഖ്യ രൂപതയുടെനേ...

ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് ദുരിതമനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി മെൽബൺ സീറോ മലബാർ രൂപത; മത്സ്യത്തൊഴിലാളികളെയും കർഷകരെയും സഹായിക്കാൻ സഹായം നല്കാൻ സർക്കുലർ ഇറക്കി രൂപതാധ്യക്ഷൻ

December 16, 2017

മെൽബൺ: ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് ദുരിതമനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി മെൽബൺ സീറോ മലബാർ രൂപത. നൂറുകണക്കിനാളുകളുടെമരണവും ഒട്ടേറെ നാശനഷ്ടങ്ങളും സംഭവിച്ച കേരളത്തിന്റെയും തമിഴ്‌നാടിന്റെയുംതീരപ്രദേശങ്ങളിൽ കഴിയുന്ന കഷ്ടത യനുഭവിക്കുന്നവരെ സാമ്പത്തികമാ...

സീറോ മലബാർ വിശ്വാസികൾക്ക് സ്വന്തം ദേവാലയം എന്ന സ്വപ്‌നം പൂവണിഞ്ഞു; ഹിൽക്രെസ്‌റ് ലൂഥറൻ സഭ പള്ളിയും സ്ഥലവും സ്വന്തമാക്കി ബ്രിസ്ബേൻ സെന്റ് തോമസ് സിറോ മലബാർ ഇടവക

December 07, 2017

ബ്രിസ്ബേൻ: മെൽബൺ രൂപതയുടെ കീഴിൽ ബ്രിസ്ബേൻ സൗത്ത്ആസ്ഥാനമായി 2013 ഇൽ രൂപം കൊണ്ട സെന്റ് തോമസ് സിറോമലബാർ ഇടവകാംഗങ്ങളുടെ സ്വന്തമായി ഒരു ദേവാലയം എന്ന സ്വപ്നംസാഷാത്കരിക്കപ്പെടുന്നു. ഹിൽക്രെസ്‌റ് ലൂഥറൻ സഭ വക 108 -112middle road എന്ന വസ്തുവിലുള്ള പള്ളിയും അതോ...

MNM Recommends