Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മേപ്പിൾടണിൽ 26 മുതൽ ഗ്ലോറിയസ് ചർച്ച് റിട്രീറ്റ്

മേപ്പിൾടണിൽ 26 മുതൽ ഗ്ലോറിയസ് ചർച്ച് റിട്രീറ്റ്

തോമസ് ടി ഓണാട്ട്

ബ്രിസ്ബൻ: ഗ്ലോറിയസ് ലൈഫ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 26 മുതൽ 28 വരെ സൺഷൈൻ കോസ്റ്റിൽ ഫാമിലി റിട്രീറ്റ് സംഘടിപ്പിക്കുന്നു. മേപ്പിൾടൺ ക്യൂസിസിസിയിൽ നടക്കുന്ന ക്ലാസിന് പാസ്റ്റർ ടിനു ജോർജ്ജ് കൊട്ടാരക്കര നേതൃത്വം നൽകും.

26 ന് രാവിലെ ഒമ്പതിന് ആരംഭിക്കുന്ന സമ്മേളനം പാസ്റ്റർ ജസ്വിൻ മാത്യൂസ് ഉദ്ഘാടനം ചെയ്യും. പ്രസിദ്ധ ക്രിസ്തീയഗാന രചയിതാവുകൂടിയായ ബ്രദർ സാമുവൽ വിൽസൺ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നതാണ്. മൂന്നു ദിവസം നീളുന്ന സമ്മേളനത്തിൽ ശിക്ഷ്യത്വ പരിശീലനം, ആന്തരിക സൗഖ്യശുശ്രൂഷ, ലേഡിസ് മിനിസ്ട്രി, താലന്ത് പരിശീലനം തുടങ്ങിയവയും നടക്കു. കൂടുതൽ വിവരങ്ങൾക്ക് ജെയിംസ് വർഗീസ് 0431033028, സുമിത് മാത്യു 0470397049 എന്നിവരുമായി ബന്ധപ്പെടണം.


 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP