Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മെൽബണിൽ വിശ്വാസികൾ കുരുശുമല കയറി ദുഃഖവെള്ളി ആചരിക്കും; ബക്കസ്സ് മാഷിലെക്കുള്ള കുരിശുമല കയറ്റം നാളെ

മെൽബണിൽ വിശ്വാസികൾ കുരുശുമല കയറി ദുഃഖവെള്ളി ആചരിക്കും; ബക്കസ്സ് മാഷിലെക്കുള്ള കുരിശുമല കയറ്റം നാളെ

ജോസ് എം ജോർജ്

മെൽബൺ :- മെൽബണിലെ മലയാറ്റൂർ എന്നറിയപ്പെടുന്ന ബക്കസ്സ് മാഷിലെ കുരിശുമല കയറി ആയിരക്കണക്കിന് മെൽബണിലെയും പരിസര പ്രദേശങ്ങളിലേയും ക്രൈസ്തവർ ദുഃഖവെള്ളി യാചരിക്കും.മാർച് 30 ന് രാവിലെ 10 - മണിക്ക് ദുഃഖവെള്ളിയുടെ ചടങ്ങുകൾ ആരംഭിക്കും. മെൽബണിലെ യും പരിസര പ്രദേശങ്ങളിലേയും ഇടവകകളിൽ നിന്നുള്ള മുഴുവൻ വിശ്വാസികളും ദുഃഖവെള്ളിയാചരണത്തിൽ പങ്കെടുക്കും

എല്ലാ വർഷവും ഇവിടെ മലയാളികൾ ഒത്തു കൂടി കുരിശിന്റെ വഴി നടത്തുകയും ശേഷം കണിയും പയറും കഴിച്ച് പിരിയുകയാണ് പതിവ് . ധാരാളം ആളുകൾ മലകയറുവാനും കുരിശിന്റ വഴിയിൽ പങ്കെടുക്കുവാനും ഇവിടെ എത്താറുണ്ട്. സീറോ- മലബാറി ന്റെയും ക്‌നാനായമാഷന്റെ യും വൈദികരു ടെ നേതൃത്വത്തിലായിരിക്കും ചടങ്ങുകൾ നടക്കുക .

അഡ്രസ്സ് : 53, Flanagans dr, Merrimu _VIC -3340

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP