Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബ്രിസ്‌റ്റോൾ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് ഇടവക ഹാർവെസ്റ്റ് ഫെസ്റ്റിവൽ ഇന്ന്

ബ്രിസ്‌റ്റോൾ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് ഇടവക ഹാർവെസ്റ്റ് ഫെസ്റ്റിവൽ ഇന്ന്

ബ്രിസ്റ്റോൾ: ബ്രിസ്‌റ്റോൾ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് ഇടവകയുടെ പതിനൊന്നാമത്  ഇടവക പെരുനാൾ ഈ മാസം 30, 31  തീയതികളിൽ ഭദ്രാസന മെത്രാപ്പൊലീത്ത ഡോ മാത്യൂസ് മാർ തിമോത്തിയോസ് തിരുമേനിയുടെ മുഖ്യ കാർമികതത്തിൽ നടത്തുന്നു. 31 നു മെത്രാപ്പൊലീത്തയുടെ കാർമികത്വത്തിൽ കുർബാനയും, റാസയും ഹാർവെസ്റ്റ് ഫെസ്റ്റിവലും നടത്തും.

പ്രസ്തുത ദിവസം തന്നെ ഇടവകയുടെ മുൻ വികാരിയും 11 വർഷും ബ്രിസ്‌റ്റോൾ ഇടവകയെ നയിച്ച ഫാ. വർഗീസ് മാത്യുവിന്റെ യാത്രയപ്പും നടത്തും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP