Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സെന്റ് മേരീസ് പാരീഷ് മെൽബോൺ വെസ്റ്റ് പാരീഷ് ഡേ'സാന്തോം 2018 വർണാഭമായി

സെന്റ് മേരീസ് പാരീഷ് മെൽബോൺ വെസ്റ്റ് പാരീഷ് ഡേ'സാന്തോം 2018 വർണാഭമായി

എബി പൊയ്ക്കാട്ടിൽ

മെൽബൺ: സെന്റ് മേരീസ് പാരീഷ് മെൽബോൺ വെസ്റ്റ് പാരീഷ് ഡേ'സാന്തോം 2018' മെൽബോൺ സിറോ മലബാർ രൂപതവികാരി ജനറൽ ഫാദർ ഫ്രാൻസ്സിസ് കോലഞ്ചേരി ഉത്ഘാടനം ചെയ്തു. 28 ജൂലൈ 2018 നടന്ന ഈപരിപാടിയിൽ പാരീഷ് അംഗങ്ങളുടെ വൈവിദ്ധ്യമാർന്ന കലാപരിപാടികൾ വർണമയമായി .

ഫാദർ ജോൺ ഹീലി, ലവേർട്ടൻ പാരീഷ് വികാരി, ഫാദർഎബ്രഹാം നടുകുന്നേൽ, സെന്റ് മേരീസ് പാരീഷ്‌മെൽബോൺ വെസ്റ്റ് വികാരി, ഇടവക ട്രുസ്റ്റികളായ പോൾചാണ്ടി, ജോസി ജോസഫ്, എബ്രഹാം കൊച്ചുപുരക്കൽ, നെൽസൺ ദേവസിയ, ഫ്രാൻസിസ് ദേവസിയ, പ്രോഗ്രാംകൺവീനർ മൊൻസി അഗസ്റ്റിൻ എന്നിവർ സമീപം.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP