Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റ്റുവുമ്പ സെന്റ് മേരീസ് കമ്യൂണിറ്റി പരിശുദ്ധ ദൈവമാതാവിന്റെ തിരുന്നാൾ ഞായറാഴ്‌ച്ച

റ്റുവുമ്പ സെന്റ് മേരീസ് കമ്യൂണിറ്റി പരിശുദ്ധ ദൈവമാതാവിന്റെ തിരുന്നാൾ ഞായറാഴ്‌ച്ച

ജോളി കരുമത്തി

റ്റുവുമ്പ: റ്റുവുമ്പ സെന്റ് മേരീസ് കമ്യൂണിറ്റി പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗാരോപണ ത്തിരുന്നാൾ 5 ന് ഞായർ വൈകിട്ട് 4 ന് റ്റുവുമ്പാ ഹോളി നെയ്മ് ദേവാലയത്തിൽ വച്ച് ഭക്തിപൂർവ്വം ആഘോഷിക്കുന്നു.

വൈകിട്ട് നാലിന് ആരംഭിക്കുന്ന തിരുന്നാൾ തിരുക്കർമ്മങ്ങളിൽ മെൽബൺ രൂപത അദ്ധ്യക്ഷൻ മെൽബൺ രൂപത അദ്ധ്യക്ഷൻ ബിഷപ് മാർ ബോസ്‌കോ പുത്തൂർ മുഖ്യകാർമ്മികനായിരിക്കും.

തിരുന്നാൾ പ്രദക്ഷിണം, ചെണ്ടമേളം, ഗാനമേള, മാജിക് ഷോ, സ്‌ന്ഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും. ഫാ തോമസ് അരിക്കുഴിയുടെ നേതൃത്വത്തിൽ തിരുന്നാൾ കമ്മിറ്റി ഒരുക്കങ്ങൾ പൂർത്തിയായി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP