1 usd = 71.03 inr 1 gbp = 88.83 inr 1 eur = 79.20 inr 1 aed = 19.34 inr 1 sar = 18.94 inr 1 kwd = 233.73 inr

Sep / 2019
15
Sunday

വിസ്മയ കാഴ്ചകളുമായി ഓണം ഘോഷയാത്ര ഇന്ന് ബഹ്റൈൻ കേരളീയ സമാജത്തിൽ

September 13, 2019

ബഹ്റൈൻ കേരളീയ സമാജത്തിന്റെ ഈ വർഷത്തെ ഓണം അറിയിച്ചുകൊണ്ടുള്ള കലാ പരിപാടികളും മത്സരയിനങ്ങൾക്കും മെഗാ കിണ്ണം കളിക്കും ശേഷം ഇന്ന് മെഗാ ഘോഷയാത്ര സംഘടിപ്പിക്കുകയാണ്. വൈകീട്ട് 6 മണിക്ക് ആരംഭിക്കുന്ന ഘോഷയാത്ര 9 30 വരെ നീളാനായാണ് സാധ്യത. വൈവിധ്യമാർന്ന കലാവിരു...

മതത്തിന്റെ പേരിൽ വർഗീയത ഇറക്കുന്നവർ മതത്തിൽ പെട്ടവരല്ല കെ എൻ എ ഖാദർ

September 12, 2019

മനാമ: ഒരു മതത്തിലും വർഗീയതയെ അനുകൂലിക്കുന്നില്ല, മതത്തെ വർഗീയമായി ചിത്രീകരിച്ചു കൊണ്ട് രാഷ്ട്രീയ ലാഭമുണ്ടാകാനാണ് ബിജെപി സങ്കുപരിവാർ ചെയ്തു കൊണ്ടിരിക്കുന്നതെന്ന് വേങ്ങര എം എൽ എ യും മുസ്ലിം ലീഗ് നേതാവും പ്രമുഖ വാക്മിയുമായ കെ എൻ എ ഖാദർ എം എൽ എ. ഇന്നലെ ര...

ടിവി ചാനൽ 'ഫ്‌ളവേഴ്‌സ്'-ഉം ന്യൂസ് ചാനൽ 'ട്വന്റി ഫോർ'-ഉം ബഹറിനിൽ പ്രവർത്തനമാരംഭിക്കുന്നു

September 12, 2019

കേരളത്തിലെ പ്രമുഖ ടിവി ചാനൽ 'ഫ്‌ളവേഴ്‌സ്', ന്യൂസ് ചാനൽ 'ട്വന്റി ഫോർ' എന്നിവയുടെ ബഹറിനിൽ പ്രവർത്തിക്കുന്നതിനുള്ള എക്‌സ്‌ക്ലൂസീവ് ഫ്രാഞ്ചൈസി ലഭിച്ചതായി ബഹറിനിലെ പ്രശസ്ത കലാ കേന്ദ്രമായ ഇന്ത്യൻ മ്യൂസിക് ആർട്‌സ് സെന്റർ (ഐമാക് ബഹറിൻ) ചെയർമാൻ ശ്രീ. ഫ്രാൻസിസ...

ഓണത്തെ വരവേൽക്കാൻ ബഹ്റൈൻ കേരളീയ സമാജം ഒരുങ്ങി; മെഗാ കിണ്ണം കളി ഇന്ന്

September 12, 2019

ഓണത്തെ വരവേൽക്കാൻ വിപുലമായ പരിപാടികളാണ് ഈ വർഷം ബഹ്റൈൻ കേരളീയ സമാജം സജ്ജമാക്കിയിട്ടുള്ളത്. നാട്ടിലെ പ്രളയക്കെടുതികളിൽ സഹായഹസ്തങ്ങൾ നീട്ടുന്നതിനോടൊപ്പം തന്നെ ഓണം സമുചിതമായി ആഘോഷിക്കുവാനും ബഹ്റൈനിലെ മുഴുവൻ മലയാളികൾക്കും അത് ആസ്വദിക്കുവാനും ഉതകുന്ന തരത്ത...

ഇന്ത്യൻ സ്‌കൂളിനു നവീകരിച്ച ഫുട്‌ബോൾ മൈതാനം സമർപ്പിച്ചു

September 12, 2019

ഇന്ത്യൻ സ്‌കൂൾ ഈസ ടൗൺ കാമ്പസിലെ ഫുട്ബാൾ മൈതാനം കൂടുതൽ സൗകര്യങ്ങളോടെ നവീകരിച്ചു. പുതുക്കിയ ഫുട്‌ബോൾ മൈതാനം ശനിയാഴ്ച ക്യാമ്പസിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ സ്‌കൂളിനായി സമർപ്പിച്ചു. പദ്ധതിയുടെ ആകെ ചെലവ് ഏകദേശം 26,000 ദിനാറാണെന്നു കണക്കാക്കപ്പെടുന്നു. ബഹ്റൈനില...

കുന്നംകുളം കൂട്ടായ്മയുടെ ഓണാഘോഷവും കുടുംബ സംഗമവും നാളെ

September 12, 2019

ബഹ്രൈനിൽ പ്രവാസ ജീവിതം നയിക്കുന്ന കുന്നംകുളം നിവാസികളുടെ കൂട്ടായ്മ ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 13 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ 4 മണി വരെ സൽമാനിയയിലെ അൽ സുഖയ്യ റസ്റ്റോറന്റിൽ വച്ച് സംഘടിപ്പിക്കപ്പെടുന്നചടങ്ങിൽ ബഹ്രൈനിലെ സാമ...

കൊല്ലം പ്രവാസി കമ്യൂണിറ്റി ഓണാഘോഷം സ്വാഗതസംഘം രൂപീകരിച്ചു

September 12, 2019

കൊല്ലം പ്രവാസി കമ്യൂണിറ്റി ബഹ്റൈൻ ഈ വർഷത്തെ ഓണാഘോഷത്തിനായി 35 അംഗ സ്വാഗത സംഘം രൂപീകരിച്ചു. സൽമാബാദ് അൽ ഹിലാൽ മൾട്ടി സ്‌പെഷ്യൽറ്റി മെഡിക്കൽ സെന്ററിൽ വച്ച് 27 സെപ്റ്റംബർ 2019 രാവിലെ 10 മണി മുതൽ വൈകിട്ടു 6 മണി വരെ നീണ്ടു നിൽക്കുന്ന പരിപാടിയിൽ കുട്ടികൾക്...

'പാൻ - നസ്രത്ത് ചാരിറ്റി വില്ല'താക്കോൽ കൈമാറി

September 10, 2019

ബഹറിനിലെ സാമൂഹിക ജീവകാരുണ്യ സംഘടനയായ പ്രവാസി അസോസിയേഷൻ ഓഫ് അങ്കമാലി നെടുമ്പാശ്ശേരി (പാൻ ബഹറിൻ) അങ്കമാലിയിലെ നസ്രത്ത് ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ചുകൊണ്ട് പണികഴിപ്പിച്ച ഭവനത്തിന്റെ താക്കോൽദാനം സെപ്റ്റംബർ മാസം ഏഴാം തീയതി വൈകിട്ട് 4.30 -ന് അങ്കമാലിക...

ഗ്രേസി ഡോമിനികിന് പാൻ ബ ബഹ്‌റിന്റെ സഹായം; യഥാർത്ഥ മനുഷ്യസ്‌നേഹത്തിന്റെ ഉടമയായി ഗ്രേസി മാറിയ കഥ

September 10, 2019

പാൻ ബഹറിൻ ആദ്യം കണ്ടെത്തിയതും 'പാൻ നസ്രത്ത് ചാരിറ്റി വില്ല' കൊടുക്കാൻ തീരുമാനിച്ചതും തുറവൂർ പഞ്ചായത്തിൽ പെട്ട ഗ്രേസി ഡൊമിനിക് എന്ന സ്ത്രീയുടെ കുടുംബത്തിനായിരുന്നു. എന്നാൽ ആ വലിയ മനസ്സിന്റെ ആവശ്യപ്രകാരമാണ് 'അവരെക്കാൾ കഷ്ടത അനുഭവിക്കുന്ന' രേഷ്മ സന്തോഷി...

ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസ് അദ്ധ്യാപക ദിനം ആഘോഷിച്ചു

September 10, 2019

ഇന്ത്യൻ തത്ത്വചിന്തകനും രാഷ്ട്രതന്ത്രജ്ഞനുമായ ഡോ. എസ്. രാധാകൃഷ്ണന് സ്മരണാഞ്ജലി അർപ്പിച്ച് ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസിൽ അദ്ധ്യാപക ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ നിലവിളക്കു കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. ...

ചെറുവാളൂർ ഉസ്താദിന് വേണ്ടി ബഹ്‌റൈനിൽ ഇന്ന്മയ്യിത്ത് നിസ്‌കാരം നടക്കും

September 09, 2019

മനാമ- സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം ശൈഖുനാ ചെറുവാളൂർ ഉസ്താദിന്റെ നിര്യാണത്തിൽ സമസ്ത ബഹ്‌റൈൻ അനുശോചനമറിയിച്ചു.ശൈഖുനായുടെ പേരിൽ മയ്യിത്ത് നമസ്‌കാരവും പ്രത്യേക ദു:ആ മജ്‌ലിസും ഇന്ന് തിങ്കളാഴ്ച രാത്രി 9 മണിക്ക് മനാമ സമസ്ത ഓഡിറ്റോറിയത്തിൽ ...

സിറോ മലബാർ സൊസൈറ്റി ഓണാഘോഷത്തിന് തുടക്കമായി

September 09, 2019

സിംസ് - BFC ഓണമഹോത്സാവത്തിന് തുടക്കമായിസിറോ മലബാർ സൊസൈറ്റിയുടെ 14 ദിവസം നീണ്ടു നിൽക്കുന്നഓണാഘോഷ പരിപാടികൾക്ക് സെപ്റ്റംബർ 6 ന് അൽ അഹ്‌ലിഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢ ഗംഭീരമായ മാർച്ച് പാസ്റ്റോടുകൂടി തുടക്കംകുറിച്ചു. രാവിലെ 9 നു തുടങ്ങിയ അംഗങ്ങൾക്കായ...

ഇരിഞ്ഞാലക്കുട സംഗമം ഓണം ഈദ് ആഘോഷം 'ശ്രാവണോത്സവ്-19'

September 09, 2019

സംഗമം ഇരിഞ്ഞാലകുടയുടെ ഫാമിലി & മീറ്റ് ദി ഡോക്ടർ പ്രോഗ്രാം 6 സെപ്റ്റംബർ 2019 (വെള്ളിയാഴ്ച ) വൈകീട്ട് 8 മണിക്ക് ഉമ്മൽ ഹസ്സത്തുള്ള ബാങ്കോക് റെസ്റ്റോറന്റ് വില്ല ഹാളിൽ വെച്ച് നടക്കുകയുണ്ടായി. മീറ്റ് ദി ഡോക്ടർ പ്രോഗ്രാമിൽ ബഹ്‌റിൻ കിംസ് മെഡിക്കൽ സെന്റ...

സിംസ് കലാനിലയം നാടകവേദിയുടെ നാടകം ജീവിക്കുന്ന ബലികുടീരങ്ങൾ അരങ്ങിലെത്തി

September 09, 2019

'നാടകം. ... സിറോ മലബാർ സൊസൈറ്റിയുടെ നാടകവേദിയായ സിംസ് കലാനിലയം നാടകവേദിയുടെ ആദ്യ നാടകം കഴിഞ്ഞദിവസം സിംസ് അങ്കണത്തിൽ അരങ്ങേറി. വയസ്സായി എന്ന ഒരൊറ്റ കാരണം കൊണ്ട് ജീവിതത്തിന്റെ സായന്തനങ്ങൾ വൃദ്ധസദനങ്ങളിൽ ഒറ്റപ്പെട്ട തുരുത്തുകളിൽ ശിഷ്ടകാലം ഹോമിക്കേണ്ടി വ...

ബഹറിൻ കേരളീയ സമാജം പൂക്കള മത്സരം വിജയികളെ അറിയാം

September 07, 2019

ബഹറിൻ കേരളീയ സമാജം ഓണാഘോഷം ശ്രാവണം 2019 പൂക്കള മത്സരം ഒന്നാം സമ്മാനം സ്‌നേഹക്കൂട് രണ്ടാം സ്ഥാനം മന്താരം മൂന്നാം സ്ഥാനം സമാജം വനിതാ വേദി . പ്രോത്സാഹന സമ്മാനം മലയാളം പാഠശാല കുട്ടികളുടെ പൂക്കളം.  ...

MNM Recommends

Loading...