1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
21
Thursday

പ്രതീക്ഷയുടെ ധനസഹായം എരമംഗലം സ്വദേശി ബിന്ദുവിന് കൈമാറി

February 08, 2019

ഞാൻ മരിക്കുംമുമ്പേ എന്റെ മകൾ മരിക്കണം.' ഒരു അമ്മയുടെ ദൈന്യതയുടെ ആഴം വെളിവാക്കുന്ന ഈ വാക്കുകൾ ഒരുപാട് മനസ്സുകളുടെ ഉറക്കം കെടുത്തിയിരുന്നു. ഓട്ടിസവും അമിതമായ വിശപ്പും മൂലം ബുദ്ധിമുട്ടുന്ന പതിനാല് വയസുള്ള മകളുമായി വാടകവീട്ടിൽ കഴിയുന്ന എരമംഗലം സ്വദേശി ബി...

ബി കെ എസ് ഭരത് മുരളി പുരസ്‌കാരം സേതുലക്ഷ്മിക്ക് സമർപ്പിച്ചു

February 08, 2019

 ബഹ്റൈൻ കേരളീയ സമാജം സ്‌കൂൾ ഓഫ് ഡ്രാമയുടെ ഈ വർഷത്തെ 'ഭരത് മുരളി പുരസ്‌കാരം അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും വർണ്ണാഭമായ ചടങ്ങിൽ ' പ്രശസ്ത അഭിനേത്രി സേതുലക്ഷ്മിക്ക് കേരള നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ സമർപ്പിച്ചു. ബഹ്‌റൈൻ കേരളീയ സമാജവും തിരുവനന്ത...

ശ്രീലങ്കൻ ഫുഡ്‌ഫെസ്റ്റിവൽ നാളെ ആംദുലസ് ഗാർഡനിൽ; വിവിധ രാജ്യങ്ങളുടെ പാചക കലയുടെ വേദി ആസ്വദിക്കാൻ അവസരം

February 07, 2019

  ശ്രീലങ്കയുടെ 71 ആമത് സ്വാതന്ത്ര്യദിനാഘോഷം വിവിധ രാജ്യങ്ങളുടെ വിഭവ സമൃദമായ ഫുഡ്ഫെസ്റ്റിവലോടെ 2019 ഫെബ്രുവരി 8 തിയതി വെള്ളിയാഴ്ച വൈകീട്ട് 4 മണി മുതൽ 10 മണിവരെ ആംദുലസ് ഗാർഡനിൽ ആഘോഷിക്കുന്നു. എല്ലാവർഷങ്ങളിലും നടത്താറുള്ള ആഘോഷപരിപാടി ഈ വർഷവും 25 ലധികം സ...

അംഗനശ്രീയാകാൻ അവസാന അങ്കത്തിന് അരങ്ങൊരുങ്ങി; പ്രശസ്ത ചലച്ചിത്ര താരം നിമിഷ സജയൻ മുഖ്യാതിഥി

February 06, 2019

മനാമ: ബഹ്‌റൈൻ കേരളീയ സമാജം വനിതാ വേദി ബഹ്‌റൈനിലെ വിവാഹിതരായ മലയാളി വനിതകൾക്കായി നടത്തി വരുന്ന സർക്കാസിക്‌സ് അംഗന ശ്രീയുടെ ഫൈനൽ റൗണ്ടിലെ അവസാന മത്സരങ്ങൾക്ക് അരങ്ങൊരുങ്ങി.ഇന്ന് രാത്രി 8 ന് സമാജം ഡയമണ്ട് ജൂബിലി ഹാളിലാണ് പരമ്പരാഗത ഭാരതീയ വസ്ത്രാലങ്കാരം, ...

ബഹ്റൈൻ കേരളീയ സമാജം ഭരത് മുരളി സ്മാരക നാടക പുരസ്‌കാരം; പുരസ്‌കാര ദാനചടങ്ങ് ഇന്ന്

February 06, 2019

നടൻ ഭരത് മുരളിയുടെ ഓർമ്മക്കായി ബഹ്റൈൻ കേരളീയ സമാജം ഏർപ്പെടുത്തിയ 2018ലെ നാടക പുരസ്‌ക്കാരം ഫെബ്രുവരി 6 ബുധനാഴ്ച വൈകിട്ട് 6 മണിക്ക് തിരുവനന്തപുരം വി ജെ ടി ഹാളിൽ നടി സേതുലക്ഷ്മിക്ക് കേരളം നിയമ സഭ സ്പീക്കർ പി . ശ്രീരാമകൃഷ്ണൻ നൽകുമെന്നു സമാജം ആക്ടിങ് പ്രസ...

ശാന്തിസദനം ഭിന്നശേഷി വിദ്യാലയത്തിന്റെ ക്ഷേമ പ്രവർത്തനങ്ങൾക്കായി ബഹ്‌റിനിൽ ശാന്തി വനിതാ കൂട്ടായ്മ; ജമീല അബ്ദുറഹിമാൻ പ്രസിഡന്റ്

February 04, 2019

മനാമ: കോഴിക്കോട് ജില്ലയിലെ പുറക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ശാന്തിസദനം ഭിന്നശേഷി വിദ്യാലയത്തിന്റെ ക്ഷേമ പ്രവർത്തനങ്ങൾക്കായി ബഹ്‌റൈൻ ചാപ്റ്ററിന് കീഴിൽ വനിതാ കൂട്ടായ്മ രൂപവൽക്കരിച്ചു. ജമീല അബ്ദുറഹിമാൻ പ്രസിഡണ്ടായും രൻ ജി സത്യൻ ജനറൽ സെക്രട്ടറിയുമാ...

ബഹ്‌റിനിൽ ഭരത് മുരളി സ്മാരക നാടക പുരസ്‌കാര സമർപ്പണവും പ്രൊഫ. ജി ശങ്കര പിള്ള അനുസ്മരണവും 6ന്

February 04, 2019

ബഹ്‌റൈൻ കേരളീയ സമാജവും തിരുവനന്തപുരം നാട്യ ഗൃഹവും സംയുക്തമായി ഭരത് മുരളി സ്മാരക നാടക പുരസ്‌കാ രവും പ്രൊഫ. ജി. ശങ്കര പിള്ള അനുസ് മരണവും സംഘടിപ്പിക്കുന്നു. ഫെബ്രുവരി 6 ബുധനാഴ്ച വൈകിട്ട് 6 മണിക്ക് തിരുവനന്തപുരം വി ജെ ടി ഹാളിൽ വച്ച് ബഹ്‌റൈൻ കേരളീയ സമാജം...

പവിഴ ദ്വീപിലെ കോഴിക്കോട്ടുകാരുടെ പ്രവർത്തനോദ്ഘാടനം മാർച്ച് 8ന്

February 04, 2019

പവിഴ ദ്വീപിലെ കോഴിക്കോട്ടുകാരുടെ പ്രവർത്തനോദ്ഘാടനവും 2019ലെ പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവും കോഴിക്കോട് കാരനുമായ ഡോക്ടർ വിനോദിനുള്ള സ്വീകരണവും മാർച്ച് എട്ടാംതീയതി കോഴിക്കോട് ഉത്സവ് എന്നപേരിൽ നടത്തുവാനായി 201 അംഗ സ്വാഗതസംഘം രൂപീകരിച്ചു. പ്രസിഡന്റ് കെ ...

ബഹറിനിലെ കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ മന്നം ജയന്തി ആഘോഷവും അവാർഡ് സമർപ്പണവും 8 ന്

February 04, 2019

മനാമ: ബഹറിനിലെ കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷന്റെ ഈ വർഷത്തെ മന്നം ജയന്തി ആഘോഷവും അവാർഡ് സമർപ്പണവും ഈ മാസം 8 ഇസ് ടൗൺ ഇന്ത്യൻ സ്‌കൂൾ ജഷന്മാൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്നു. സുരേഷ് ഗോപി എംപി മുഖ്യ അതിഥിയാകുന്ന ചടങ്ങിൽ നടൻ ജഗദീഷും പങ്കെടുക്കും. ഇക്...

മുഹറഖ് മലയാളി സമാജം വാർഷികാഘോഷം നക്ഷത്രരാവ് സീസൺ 2 സംഘടിപ്പിച്ചു

February 04, 2019

മുഹറഖ് മലയാളി സമാജത്തിന്റെ ഒന്നാം വാർഷികാഘോഷത്തോടനുബന്ധിച്ച് ക്രിസ്തുമസ്, പുതുവർഷ റിപ്പബ്ലിക് ദിന ആഘോഷ പരിപാടി നക്ഷത്ര രാവ് സീസൺ 2 മുഹറഖ് സയ്യാനി ഹാളിൽ നടന്നു. വെള്ളിയാഴ്ച ഉച്ചക്ക് മൂന്ന് മണിക്ക് തുടക്കം കുറിച്ച വിവിധ കലാപരിപാടികൾ പുലർച്ചെ 1.30 നാണു ...

മഹാത്മ ഗാന്ധി കൽചറൽ ഫോറം ബഹറൈൻ രക്തസാക്ഷി അനുസ്മരണ ദിനം സംഘടിപ്പിച്ചു

February 01, 2019

മഹാത്മ ഗാന്ധിയുടെ എഴുപത്തൊന്നാം രക്തസാക്ഷി അനുസ്മരണ ദിനം ജനുവരി മാസം മുപ്പതാം തിയതി വൈകീട്ട് 7:30 നിറഞ്ഞ പ്രവർത്തകരുടെ സാന്നിധ്യത്തിൽ മഹാത്മ ഗാന്ധി കൽചറൽ ഫൊറത്തിന്റെ ബഹറൈൻ ഘടകം മനാമയിൽ ഉള്ള ഇന്ത്യൻ ടാലന്റെ അക്കാദമിയിൽ വെച്ചു നടത്തപെട്ടു എം ജി സി എഫ് ...

ലാൽസനോടൊപ്പം'കൈ കോർത്ത് ബഹ്‌റിൻ മലയാളികൾ; കേരളീയ സമാജവും നാടകവേദിയും ചേർന്നൊരുക്കിയ കലാസന്ധ്യ ശ്രദ്ധേയമായി

February 01, 2019

ബഹ്റൈൻ കേരളീയ സമാജവും നാടക കലാകാരന്മാരുടെയും ആസ്വാദകരുടെയും കൂട്ടായ്മയായ ബഹ്റൈൻ നാടക വേദിയും സംയുക്താമായി സംഘടിപ്പിച്ച ' ലാൽസനോടൊപ്പം' എന്ന കലാസന്ധ്യ ഒരു മികച്ച വിജയമായതായി സമാജം ആക്റ്റിങ് പ്രസിഡന്റ് മോഹൻ രാജ് പി എൻ, ജനറൽ സെക്രട്ടറി, എം പി രഘു എന്നിവ...

ക്വിസ് മാസ്റ്റർ മുഹമ്മദ് ഹനീഷ് ഐഎഎസ് എയർപോർട്ടിൽ സ്വീകരണം; ഇന്ത്യാ ക്വീസ് നാളെ; ഒരുക്കങ്ങൾ പൂർത്തിയായി

January 31, 2019

ബഹറിൻ ഇന്ത്യ എഡ്യൂക്കേഷൻ ആൻഡ് കൾച്ചറൽ ഫോറം ബഹ്‌റിൻ കേരളീയ സമാജത്തിൽ വെള്ളിയാഴ്ച സംഘടിപ്പിക്കുന്ന ഇന്ത്യ ക്വിസ് 2019 ന് എത്തിച്ചേർന്ന ക്വിസ് മാസ്റ്റർ ഐഎഎസ് ഉദ്യോഗസ്ഥനായ മുഹമ്മദ് ഹനീഷിനെ എയർപോർട്ടിൽ സംഘാടകർ സ്വീകരിച്ചു. ബി ഐ ഇ സി ഫ് പ്രസിഡന്റ് സോവിച്ച...

തുമ്പമൺ പ്രവാസി അസോസിയേഷൻ തുമ്പമൺ സർക്കാർ ആശുപത്രിക്ക് 'വാട്ടർ കൂളർ'സംഭാവനയായി നൽകി

January 30, 2019

മനാമ:ബഹ്രൈനിലെയും സൗദിയിലെയും പ്രവാസികളായ തുമ്പമൺ നിവാസികൾ ചേർന്ന് രൂപം നൽകിയ സംഘടനയാണ് തുമ്പക്കുടം. തുമ്പമൺ ഗ്രാമ പഞ്ചായത്തിന്റെ വികസനത്തിനും ആതുര,സാമൂഹിക സേവനത്തിനും വേണ്ടിയാണ് സംഘടന രൂപം കൊണ്ടത്. അതിന്റെ ഭാഗമായി ആദ്യ ചാരിറ്റി പ്രവർത്തനത്തിന് ,തുമ്...

ബഹ്‌റൈൻ കേരളീയ സമാജം വനിതാ വേദി കുടുംബസമേതം പോരാട്ടത്തിന് ഒരുങ്ങി വനിതകൾ

January 30, 2019

മനാമ: ബഹ്‌റൈൻ കേരളീയ സമാജം വനിതാ വേദി, ബഹ്‌റൈനിലെ വിവാഹിതരായ മലയാളി വനിതകൾക്കായി സംഘടിപ്പിക്കുന്ന കലാപ്രാഗത്ഭ്യമത്സരമായ 'സെർക്കാ സിക്‌സ് അംഗ ശ്രീ' യിലെ ഏറ്റവും ആകർഷവും വാശിയേറിയതുമായ മത്സരത്തിന് വേദിയൊരുങ്ങിയതായി സമാജം ആക്ടിങ് പ്രസിഡന്റ് മോഹൻരാജ് പി ...

MNM Recommends