1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Apr / 2019
24
Wednesday

എറണാകുളം ജില്ലാ ഒഐസിസി പാർലമെന്റ് മണ്ഡലം കൺവെൻഷനും നാട്ടിലേക്ക് മടങ്ങുന്ന ജില്ലാ വൈസ് പ്രസിഡന്റ് ഡേവിസ് ഗർവാസീസിന് യാത്രയയപ്പും സാൽമാനിയയിൽ ഇന്ന്

March 29, 2019

രാഹുൽ ഗാന്ധി യുടെ കരങ്ങൾക്ക് ശക്തി പകരുവാൻ എറണാകുളം ജില്ല ലോക്‌സഭാ മണ്ഡലങ്ങളിലെ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളായ ഹൈബി ഈഡൻ, ബെന്നി ബെഹനാൻ, ഡീൻ കുരിയാക്കോസ്,തോമസ് ചാഴികാടൻ ഇവരെ വിജയത്തിന്റെ ഉന്നതസോപാനത്തിലേക്ക് എത്തിക്കുവാൻ പ്രവാസ സംഘടന ആയ ഒഐസിസി...

നാട്ടിലേക്ക് പോകുന്ന നിയാർക്ക് ബഹ്റൈൻ ചാപ്റ്റർ സജീവ പ്രവർത്തകയ്ക്ക് യാത്രയയപ്പ് നൽകി

March 29, 2019

നാട്ടിലേക്ക് യാത്ര തിരിക്കുന്ന നെസ്റ്റ് ഇന്റർനാഷണൽ അക്കാദമി ആൻഡ് റിസർച്ച് സെന്റർ (നിയാർക്ക്) ബഹ്റൈൻ ചാപ്റ്റർ സജീവ പ്രവർത്തക ആയിഷ ജാസ്മിന് നിയാർക്ക് കുടുംബം  യാത്രയപ്പ് നൽകി.  ...

ഡോ.സാലിം ഫൈസി കൊളത്തൂർ ബഹ്‌റൈനിലെത്തി; സമസ്ത ബഹ്‌റൈൻ ത്രൈമാസ കാമ്പയിന് ഉദ്ഘാടനം ഇന്ന് മനാമയിൽ

March 29, 2019

മനാമ: സമസ്ത ബഹ്‌റൈൻ സംഘടിപ്പിക്കുന്ന ത്രൈമാസ കാന്പയിൻ അൽ-ഫിത്വ് റ-2019 യുടെ ഉദ്ഘാടനം ഇന്ന് (വ്യാഴാഴ്ച) രാത്രി 9 മണിക്ക് മനാമ ഗോൾഡ് സിറ്റിയിലെ സമസ്ത ഓഡിറ്റോറിയത്തിൽ നടക്കും. ഇസ്ലാമിലെ പവിത്ര മാസങ്ങളായ റജബ്, ശഅ്ബാൻ, റമദാൻ മാസങ്ങളെ ഉൾപ്പെടുത്തി വൈവിധ്യമ...

പാൻ പ്രവർത്തന ഉദ്ഘാടനവും യാത്രയയപ്പും 30 -ന്

March 28, 2019

പ്രവാസി അസോസിയേഷൻ ഓഫ് അങ്കമാലി നെടുമ്പാശ്ശേരിയുടെ (പാൻ ബഹറിൻ) പുതിയ ഭരണസമിതിയുടെ പ്രവർതനോൽഘാടനം 30ശനിയാഴ്ച വൈകിട്ട് എട്ടുമണിക്ക് ബാൻ സാം തായി ഓഡിറ്റോറിയത്തിൽ വച്ച് നടക്കും എന്ന് പാൻ പ്രസിഡന്റ്പി വി മാത്തുക്കുട്ടി, ജനറൽ സെക്രട്ടറി ജോയി വർഗീസ് എന്നിവർ ...

ലാൽസൺ തുടർചികിത്സ;സംഘടനാ നേതാക്കൾ ഡോ: ഗംഗാധരനുമായി കൂടിക്കാഴ്ച നടത്തി

March 28, 2019

മനാമ: ബഹ്റൈനിൽ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ രംഗത്ത് സജീവമായിരുന്ന, ഇപ്പോൾ കാൻസർ ചികിത്സാർത്ഥം നാട്ടിൽ ഒട്ടനവധി സുമനസ്സുകളുടെയും സംഘടനകളുടെയും സഹായത്തോടെ ചികിൽസ തുടരുന്ന ലാൽസന് വേണ്ടി, ബഹ്റൈനിൽ സന്ദർശനത്തിന് വന്ന ഡോ: വി.പി. ഗംഗാധരനുമായി സംഘടനാ പ്രതി...

ഹാർമോണിയസ് കേരള: ചിത്രരചന മത്സരം വെള്ളിയാഴ്ച ലുലു ദാനാമാളിൽ

March 28, 2019

മനാമ: ഏപ്രിൽ 12ന് ഇന്ത്യൻ സ്‌കൂളിൽ സംഘടിപ്പിക്കുന്ന 'ഹാർമോണിയസ് കേരള'യുടെ മുന്നോടിയായുള്ള കുട്ടികളുടെ ചിത്രരചന മത്സരം വെള്ളിയാഴ്ച രാവിലെ എട്ട് മുതൽ മനാമ ലുലു ദാനാ മാളിൽ നടക്കും. പ്രായം അഞ്ച് മുതൽ എട്ട് വയസുവരെയുള്ള കുട്ടികളുടെ മത്സരമാണ് രാവിലെ എട്ടിന...

ബഹ്‌റിൻ സൗദിയ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ വിവാഹ ധനസഹായം കൈമാറി

March 27, 2019

തുമ്പമൺ പ്രവാസി അസോസ്സിയെഷൻ തുമ്പക്കുടം ബഹ്‌റിൻ സൗദിയ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽവിവാഹ ധനസഹായമായ മാംഗല്യം 2019 ന്റെ ഭാഗമായി തുമ്പമൺ പഞ്ചായത്തിലുൾപെട്ട പ്ലാന്തോട്ടത്തിൽ നടുവിലെ മുറിയിൽ രേഷ്മാ കൃഷ്ണന് വിവാഹധനസഹായം തുമ്പമൺ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാ വ...

മാറ്റ് ബഹ്റൈൻ 15-ാം വാർഷികം 29ന്; ഫിറോസ് കുന്നുംപറമ്പിൽ മുഖ്യാതിഥി

March 27, 2019

മനാമ: മഹൽ അസോസിയേഷൻ ഓഫ് തൃശൂർ (MAT Bahrain) 15-ാം വാർഷികം ആഘോഷിക്കുന്നു. വിപുലമായ പരിപാടികളോടെ മാർച്ച് 29ന് വൈകീട്ട് 6.30ന് മനാമ അൽ രാജ സ്‌കൂൾ ഓഡിറ്റോറിയത്തിലാണ് വാർഷികാഘോഷ പരിപാടികളെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 'നിറനിലാവ'് എന്നു പേ...

ബഹ്‌റൈൻ എസ്.കെ.എസ്.എസ്.എഫ് ആക്ടീവ് കോൺഫറൻസ് ക്യാമ്പ് ശ്രദ്ധേയമായി

March 27, 2019

മനാമ: ബഹ്‌റൈൻ എസ്.കെ.എസ്.എസ്.എഫ് മനാമയിൽ സംഘടിപ്പിച്ച ആക്ടീവ് കോൺഫറൻസ് ക്യാമ്പ് ശ്രദ്ധേയമായി. സംഘടനക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തതിനു ശേഷം നടക്കുന്ന പ്രഥമ പരിപാടിയും ലോകജലദിനവും ഒരുമിച്ചെത്തിയ സാഹചര്യത്തിൽ മൂന്ന് സെഷനുകളായാണ് ക്യാന്പ് സജ്ജീകരിച്ച...

ഐ വൈ സി സി നിറക്കൂട്ട് സീസൺ 3 സംഘടിപ്പിച്ചു

March 26, 2019

ഐ വൈ സി സി ബഹ്റൈൻ മുഹറഖ് ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മൂന്നാമാത് ജവഹർലാൽ നെഹ്രു മെമോറിയൽ നിറക്കൂട്ട് സീസൺ 3 ചിത്രരചന മൽസരം മുഹറഖ് അൽ ഇസ്ലാഹ് ഹാളിൽ നടന്നു. ഐമാക്ക് ബഹ്‌റൈൻ മുഹറഖ് ബ്രാഞ്ചുമായി സഹകരിച്ചായിരുന്നു പരിപാടി. ഐമാക്കിന്റെ ആഭിമുഖ്യത്തിൽ ചിത...

ബഹ്റൈൻ കേരളീയ സമാജം ഭരണസമിതിയുടെ കാലയളവ് രണ്ടു വർഷമാക്കി

March 25, 2019

ബഹ്റൈൻ കേരളീയ സമാജം ഭരണസമിതിയുടെ കാലയളവ് രണ്ടു വർഷമാക്കി കൊണ്ടുള്ള ബഹ്റൈൻ സോഷ്യൽ മിനിസ്ട്രിയുടെ അറിയിപ്പു 21 മാര്ച്ച് 2019 ൽ ഒഫീഷ്യൽ ഗസ്സറ്റിൽ (ഗസറ്റ് നമ്പർ: 3411) പ്രസിദ്ധപ്പെടുത്തിയ വിവരം എല്ലാവരെയും അറിയിക്കുന്നതായി സമാജം പ്രസിഡന്റ് ൃ പി വി രാധാകൃ...

ഇന്ത്യൻ സ്‌കൂളിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

March 25, 2019

മനാമ: യുനെസ്‌കോയുടെ സുസ്ഥിര വികസന ലക്ഷ്യത്തിന്റെ ഭാഗമായി ഇന്ത്യൻ സ്‌കൂളിൽ അദ്ധ്യാപകർക്കായി മെഗാ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു . ഇന്ത്യൻ സ്‌കൂളിന്റെ ഇസാ ടൗൺ കാമ്പസിലെയും റിഫ കാമ്പസിലെയും അദ്ധ്യാപകർക്കും ഇതര ജീവനക്കാർക്...

പ്രവാസികളിലെ ഹൃദയ ആരോഗ്യം : ബോധ വത്കരണത്തിന്നായി വാക്കത്തോൺ സംഘടിപ്പിച്ചു

March 25, 2019

അബുദാബി : ഹൃദയാരോഗ്യ സംരക്ഷണത്തിൽ വ്യായാമത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പൊതു ജന ബോധവൽ ക്കരണം ലക്ഷ്യമാക്കി അൽഐൻ ബുർജീൽ റോയൽ ആശുപത്രി യും വി. പി. എസ്. ഹെൽത്ത് കെയറും അൽഐൻ പൊലീസ്, അൽ ഐൻ നഗരസഭ എഫ്. സി. ക്ലബ്ബ്, എന്നിവയുടെ സഹകരണത്തോടെ അൽ ജഹ്ലി പാർക്കിൽ വ...

ക്ഷോഭിക്കുന്ന അക്ഷരങ്ങൾ സാക്ഷി; രിസാല പ്രചരണ ക്യാമ്പയിന് ബഹ്‌റൈനിൽ തുടക്കമായി

March 25, 2019

മനാമ: 'ക്ഷോഭിക്കുന്ന അക്ഷരങ്ങൾ സാക്ഷി' എന്ന പ്രമേയത്തിൽ ഏപ്രിൽ 1 മുതൽ 30 വരെ നടക്കുന്ന പ്രവാസി രിസാല പ്രചരണ ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് രിസാല സ്റ്റഡി സർക്കിൾ (ആർ . എസ്. സി) ബഹ്‌റൈൻ നാഷനൽ കമ്മിറ്റി അന്തിമ രൂപം നൽകി. പുതുതലമുറയിൽ വായനാ സംസ്‌കാരം വളർത്...

ന്യൂസിലെന്റിൽ കൊല്ലപ്പെട്ടവർക്കായിബഹ്‌റൈനിലെങ്ങും സമസ്തയുടെ പ്രാർത്ഥനാ സദസ്സുകൾ

March 25, 2019

മനാമ: സമസ്ത ബഹ്‌റൈന്റെ നേതൃത്വത്തിൽ ബഹ്‌റൈനിലെ വിവിധ ഏരിയാ കേന്ദ്രങ്ങളിൽ പ്രാർത്ഥനാ സദസ്സുകൾ സംഘടിപ്പിച്ചു. ന്യൂസ് ലന്റിലെ ഇരുമസ്ജിദുകളിൽ ഉണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ടവർക്കായി വിശ്വാസികളെല്ലാവരും പ്രത്യേക പ്രാർത്ഥനയും മയ്യിത്ത് നിസ്‌കാരവും നടത്തണമെ...

Loading...

MNM Recommends