1 usd = 72.24 inr 1 gbp = 94.54 inr 1 eur = 84.86 inr 1 aed = 19.67 inr 1 sar = 19.26 inr 1 kwd = 238.52 inr

Sep / 2018
24
Monday

സിംസ് ഓണ മഹോത്സവ് - ഒരുക്കങ്ങൾ പൂർത്തിയായി

September 04, 2014

മനാമ: തിരുവോണനാളിൽ ഓണ സദ്യയൊരുക്കി മലയാളികളുടെ മഹോത്സവമായ ഓണം സീറോ മലബാർ സൊസൈറ്റി (സിംസ്) ബഹറിൻ ആഘോഷിക്കുന്നു. ഏഴിന് തിരുവോണനാളിൽ ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിൽ വച്ച് 1500ൽ പരം ആളുകൾക്കായാണ് ഓണസദ്യ ഒരുക്കിയിരിക്കുന്നതെന്ന് സിംസ് ഭാരവാഹികൾ അറിയിച്ചു. ബ...

ബഹ്‌റൈൻ കേരളീയ സമാജം എം എ യൂസുഫ് അലിക്ക് സ്വീകരണം നൽകും

September 04, 2014

മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷങ്ങളുടെ സമാപന ദിവസമായ അഞ്ചിന് വൈകുന്നേരം 7.30 ന്  സമാജത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ ബഹ്‌റിനിലെ മുഴുവൻ മലയാളികൾക്കും വേണ്ടി മലയാളികളുടെ അഭിമാനമായ  ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ എം.ഡി പത്മശ്രീ എം എ യൂസുഫ് അലിയെ ആദരിക്...

ബഹ്‌റിൻ കേരളീയ സമാജം ഓണാഘോഷം: ഇന്നു രാത്രി ചിൽഡ്രൻസ് തിയേറ്ററിന്റെ നാടകം അരങ്ങേറും

September 02, 2014

മനാമ: ബഹറിൻ കേരളീയ  സമാജത്തിലെ ഓണാഘോഷങ്ങളുടെ ഭാഗമായി ഇന്നലെ നടന്ന  സമാജം നാദബ്രഹ്മം സംഗീത ക്ലബ്ബ് അവതരിപ്പിച്ച 'നാദരംഗിണി' ഓണപാട്ടുകൾ, പ്രേമൻ ചാലക്കുടി സംവിധാനം നിർവഹിച്ച 'കേരളീയം' ഡാൻസ് എന്നിവ അവതരണം കൊണ്ട് മികച്ചതായി. നാളെ ചൊവ്വാഴ്ച രാത്രി 8.30 ന് ...

'സുപ്രഭാതം' പ്രകാശനചടങ്ങ് സമസ്ത മദ്‌റസയിൽ ലൈവ് പ്രദർശനം

September 01, 2014

മനാമ: ഇഖ്‌റഅ് പബ്ലിക്കേഷൻസിന്റെ ആഭിമുഖ്യത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ മുഖപത്രമായി പുറത്തിറങ്ങുന്ന ''സുപ്രഭാതം'' ദിനപത്രത്തിന്റെ പ്രകാശന കർമ്മം ഇന്ന് രാവിലെ പത്ത് മണിക്ക് പാണക്കാട് സയ്യിദ് ഹൈദർ അലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ മുഖ്യമന്ത്രി ഉമ്മ...

പെരുച്ചാഴിയുടെ റിലീസ് ആഘോഷിച്ച് ലാൽ കെയേർസ്; രക്തദാന ക്യാമ്പ നടത്തി സംഘാടകർ

August 30, 2014

മോഹൻലാലിന്റെ ഓണച്ചിത്രം ആയ പെരുച്ചാഴിയുടെ ലോകം എമ്പാടും ഉള്ള റിലീസിങ് നോട് അനുബന്ധിച്ച് ബഹ്‌റൈൻ സൽമാനിയ മെഡിക്കൽ കോപ്ലക്‌സിൽ വച്ചു ലാൽ കെയെർസ് ബഹറിൻ ഘടകം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. എല്ലാ മൂന്നു മാസത്തിലും നടത്തി വരാറുള്ള രക്തധാന ക്യാമ്പിൽ ഈ തവണയ...

കെസിഎ യുഎഇ എക്‌സ്‌ചേഞ്ച് ഓണം 2014 നാളെ തുടക്കം

August 28, 2014

മനാമ: കേരളാ കാത്തലിക് അസോസിയേഷന്റെ (കെസിഎ) പത്തു ദിവസം നീണ്ടു നിൽക്കുന്ന വർണശബളമായ ഓണാഘോഷപരിപാടികൾക്ക് നാളെ തുടക്കം കുറിക്കും. ഈ വർഷത്തെ ഓണാഘോഷപരിപാടികളുടെ ഔദ്യോഗിക ഉത്ഘാടനം നാളെ വൈകുന്നേരം 8.30ന് മുൻ കേന്ദ്രമന്ത്രി ഒ.രാജഗോപാൽ നിർവഹിക്കും. മലയാളികളു...

ബഹ്‌റൈൻ കേരളീയ സമാജം ഓണാഘോഷം; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

August 27, 2014

മനാമ: ബഹ്‌റൈൻ കേരളീയ  സമാജത്തിൽ ഈ വർഷത്തെ  ഓണത്തെ വരവേൽക്കാനുള്ള   ഒരുക്കങ്ങൾ  അവസാന ഘട്ടത്തിലേക്ക്. ഓഗസ്ത് 15നു  ഗ്രാമീണ മേളയോടെ തുടക്കം കുറിച്ച പരിപാടികൾ സെപ്റ്റംബർ അഞ്ചു വരെനീണ്ടു നില്ക്കുന്ന വിപുലമായ  ആഘോഷ പരിപാടികളാണ് ഈ വർഷം പൂവിളി 2014 എന്നപേരി...

ഐവൈസിസി 'എന്റെ മരം 'പദ്ധതിക്ക് തുടക്കം ക്കുറിച്ചു

August 25, 2014

റിഫ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് റിഫ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 'എന്റെ മരം' പദ്ധതിക്ക് തുടക്കം കുറിച്ചു.  പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐ വൈ സി സി ഈ പരിപടിയുമായി മുന്നോട്ട് പോകുന്നത്.  നാം ...

ഐ വൈ സി സി 'തുംബപ്പൂ 2014' പൂക്കളമത്സരം സങ്കടിപ്പിക്കുന്നു

August 24, 2014

മനാമ: ഓണനാളിൽ ബഹ്‌റൈൻ പ്രവാസികൾക്ക് ഗൃഹാതരത്വ സ്മരണയും ഒപ്പം വ്യത്യസ്തമായ അനുഭവുമായി ഐ വൈ സി സി. ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും  പ്രതീകം ആയ പൊന്നിൻ ചിങ്ങ മാസത്തിൽ സെപ്റ്റംബർ 5 (ചിങ്ങം 20) പൂരാടം നാളിൽ വെള്ളിയാഴ്ച  പൂക്കളം സങ്കടിപ്പിക്കുന്നു. പ്രവാ...

വിസ്മയമായി ത്രിമാന മെഗാ അത്തപ്പൂക്കളം

August 24, 2014

മനാമ: ബഹ്‌റൈൻ കേരളീയ സമാജം ഓണാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ  ത്രിമാന മെഗാഅത്തപ്പൂക്കളം ശ്രാവണ പൂപ്പൊലി  കാഴ്ചയുടെ പുതിയ അനുഭവമായി. മൂന്നൂറിലധികം സമാജം അംഗങ്ങളും  നൂറോളം ചിത്ര ശില്പ കലാകാരന്മാരും ഒന്നിച്ചാണ് അനാമോർഫിക് മാതൃകയിലുള്ള ത്രിമാന അത്തപ്പൂക്കള...

കേരളാ കാത്ത്‌ലിക് അസോസിയേഷൻ ഓണാഘോഷം 29 മുതൽ സെപ്റ്റംബർ അഞ്ചുവരെ

August 24, 2014

മനാമ: 1977 മുതൽ ബഹ്‌റൈനിലെ സാമൂഹിക ജീവകാരുണ്യ പ്രവർത്തന രംഗത്ത് മുൻ പന്തിയിൽ നിൽക്കുന്ന കേരള കാത്‌ലിക് അസ്സോസിയേഷൻ (കെസിഎ) ഈ വർഷം പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. കെ.സി.എ., യു.എ.ഇ. എക്‌സേഞ്ച്, മെഗാ മാർട്ട് ഓണം ഫെസ്റ്റ്...

'മദ്യ രഹിത കേരളം' യു ഡി എഫ് സർക്കാരിന് ഐ വൈ സി സി യുടെ അഭിനന്ദനം

August 22, 2014

മനാമ : കേരള ജനതക്ക് മുന്നൽ മദ്യ രഹിത കേരളം എന്ന ആശയം മുന്നോട്ടു വെക്കുകയും അത് പ്രാവർത്തികമാക്കുവാൻ മുൻകൈ എടുക്കുകയും ചെയ്ത കേരള പ്രദേശ് കോൺഗ്രസ് കമ്മറ്റിയുടെ പ്രേസിടന്റ്‌റ് വി എം സുധീരനെയും കേരളത്തെ മദ്യ വിമുക്ത സംസ്ഥാന മാക്കി മാറ്റുമെന്ന് പ്രഖ്യാപി...

ഗിന്നസ് ലക്ഷ്യമിട്ട് ബഹ്‌റൈൻ കേരളീയ സമാജം പൂവിളി 2014 ശ്രാവണ പൂപൊലി

August 20, 2014

മനാമ: തികച്ചും നൂതനമായ ആഘോഷാവിഷ്‌കാരങ്ങൾ നടപ്പിലാക്കിയ ബഹ്‌റൈൻ കേരളീയ സമാജം ഈ വർഷം ഓണാഘോഷത്തോടനുബന്ധിച്ചു ശ്രാവണ  പൂപൊലി എന്ന പേരിൽ 18 മീറ്റർ വീതിയും 32 മീറ്റർ നീളവും ഉള്ള ത്രിമാന അനോമോർഫിക്ക് അത്തപൂക്കളം നിർമ്മിക്കുന്നു. ഇതാദ്യമായാണ് സമാജം 100 ശതമാന...

ഖുർആനിക വിജ്ഞാനത്തിന്റെ മാസ്മരികതയെ തൊട്ടുണർത്തി ഹാഫിള് റാജിഹ് അലി തങ്ങളുടെ പ്രഭാഷണം

August 18, 2014

മനാമ: നന്മയുടെ വെളിച്ചം വിതറി മനുഷ്യ കുലത്തിന്റെ മോചനത്തിന് വേണ്ടി പ്രപഞ്ചനാഥൻ ഉണർത്തിയ ഖുർആനിക ഉപദേശങ്ങൾ വിശ്വാസികൾ ജീവിത യാഥാർഥ്യമായി ഉൾകൊള്ളുമ്പോൾ മാത്രമേ വഞ്ചനകൾ നിറഞ്ഞ ലോകത്ത് വിജയപാത കെട്ടിപ്പടുക്കാൻ സാധിക്കൂവെന്ന് ഹാഫിൾ അഹ്മദ് റാജിഹ് അലി ശിഹാബ...

ബഹ്‌റൈൻ കേരളീയ സമാജം തിയേറ്റർ ഗ്രാഫ് നിമിഷ നാടകങ്ങളുടെ രസകാഴ്ച ഒരുക്കുന്നു

August 13, 2014

ബഹ്‌റൈൻ കേരളീയ സമാജം സ്‌കൂൾ ഓഫ് ഡ്രാമയുടെ പ്രതിമാസ നാടക സംരബത്തിന്റെ ഈ മാസത്തെ നാടക പരിപാടി തിയേറ്റർ ഗ്രാഫ് നിമിഷ നാടകങ്ങളുടെ രസ കാഴ്ച ഒരുക്കി ഓഗസ്റ്റ് 14 വ്യാഴാഴ്ച അരങ്ങിലെത്തുന്നു രാത്രി 8 മണിക്ക് സമാജം ഹാളിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നിമിഷ നാ...

MNM Recommends