Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബഹ്റൈൻ കേരളീയ സമാജ സമാജം മെഡിക്കൽ ക്യാമ്പ് പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

ബഹ്റൈൻ കേരളീയ സമാജ സമാജം മെഡിക്കൽ ക്യാമ്പ് പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

ഹ്റൈൻ കേരളീയ സമാജം കിംസ് ഹോസ്പിറ്റലുമായി സഹകരിച്ച് 10 ഓഗസ്റ്റ് ( വെള്ളിയാഴ്ച ) കാലത്ത് 9 മണി മുതൽ 1 മണി വരെ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് പങ്കാളിത്തം കൊണ്ട് ശ്രദ്ധ്രയമായി. സമാജം അംഗങ്ങളും അല്ലാത്തവരുമായി നിരവധി പേർ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തതായി സമാജം ആക്ടിങ് പ്രസിഡന്റ് ദിലീഷ് കുമാർ വി എസ് ,സമാജം ജനറൽസെക്രട്ടറി എം പി രഘു എന്നിവർ അറിയിച്ചു.

കിംസ് ഹോസ്പിറ്റലിൽ നിന്നുമുള്ള പ്രശസ്ഥ ഡോക്ടർമാരായ ഡോ: സജീവ് ബി കെ (പീഡിയാട്രിക്‌സ്), ഡോ: ശാന്തി എം ആന്റണി (ഗൈനക്കൊളജി), ഡോ: ഹരികൃഷ്ണൻ (ജനറൽ മെഡിസിൻ) എന്നിവരുടെ സേവനം ക്യാമ്പിൽ ലഭ്യമായിരുന്നു.

മോഹിനി തോമസ് ശ്രീന ശശി , മനോഹരൻ പാവറട്ടി, പവനൻ,രാജേഷ് ചേരാവള്ളി എന്നിവരുടെ നേതൃത്വത്തിൽ ഉള്ള ടീം ആണ് മെഡിക്കൽ ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP