Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇലക്വൻസ് 2018; 180 ൽ പരം വിദ്യാർത്ഥികൾ പങ്കാളികളായി; വിജയികളായവർ ഇവർ

ഇലക്വൻസ് 2018; 180 ൽ പരം വിദ്യാർത്ഥികൾ പങ്കാളികളായി; വിജയികളായവർ ഇവർ

ഹ്റൈൻ കേരളീയ സമാജവും ബി കെ എസ് ടോസ്റ്റ് മാസ്റ്റേർസ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച 'ഇലക്വൻസ് 2018 ' ഇംഗ്ലീഷ് പ്രസംഗം, ഡിക്ളമേഷൻ, ഡിബേറ്റ് മത്സരങ്ങൾ പങ്കെടുത്ത മത്സരാർത്ഥികളുടെ എണ്ണത്തിലും നിലവാരത്തിലും മികച്ചതായി. രാവിലെ 9 മണിക്ക് ആരംഭിച്ച മത്സരങ്ങൾ സമാജം ആക്റ്റിങ് പ്രസിഡന്റ് പി എൻ മോഹൻ രാജ് ഉദ്ഘാ ടനം ചെയ്തു. ബഹ്റൈനി ലെ പ്രമുഖ സ്‌കൂളുകളിൽ നിന്നായി 180 ൽ പരം വിദ്യാർത്ഥികൾ മൂന്ന് ഇനങ്ങളിലായി പങ്കെടുത്തു..

രാത്രി ഒൻപത് മണിവരെ നീണ്ടുനിന്ന മത്സരങ്ങൾ വീക്ഷിക്കുന്നതിനും വിജയികൾക്ക് ട്രോ ഫികളും ക്യാഷ് അവാർഡുകൾ നൽകുന്നതിനുമായി പ്രശസ്ത ശ്രാസ് ത്ര ജ്ഞനും സാഹിത്യ കാരനും വാഗ്മിയുമായ നമ്പി നാരായണനും സന്നിഹിതനായിരുന്നു.

അവാർഡ് സമർപ്പണ ത്തോടൊപ്പം നടന്ന ചടങ്ങിൽ സമാജം ആക്റ്റിങ് സെക്രട്ടറി ദിലീഷ്, ബി കെ എസ് ടോസ്റ്റ് മാസ്റ്റേർസ് പ്രസിഡന്റ് ഫിലിപ്, ചീഫ് പേട്രൻ വർഗീസ് കാരക്കൽ, സീനിയർ ടോസ്റ്റ് മാസ്റ്റർ പി റ്റി തോമസ്, ഇലക്വൻസ് കൺവീനർ വിബീഷ് ലക് ഷ്മണൻ എന്നിവർ സംസാരിച്ചു. . നമ്പി നാരായണൻ വിജയികൾ ക്കുള്ള ട്രോഫികളും ക്യാഷ് അവാർഡുകളും സമ്മാനിച്ചു.

ബഹ്റൈൻ കേരളീയ സമാജം ഇലക്വൻസ് 2018 '

റിസൾട്

ഡിക്ലമേഷൻ സ്പീച് - ജൂനിയേഴ്സ് -
ഒമൈമ മൊഹ്സറാഫ് -
സെക്കൻഡ് - നന്ദിത ദി ലീപ് തേർഡ് - - മെറിൻ എലിസ.എസ്

ഡിക്ലമേഷൻ സ്പീച് - സീനിയേഴ്‌സ്
- ദേവിക ബാബു -
സെക്കൻഡ് - കെ.ഗോപിക ബാബു
തേർഡ് - ആയുഷ്മതി സേനാപതി

ഡിബേറ്റ് - ജൂനിയേഴ്സ്
ബെസ്‌റ് ഡിബേറ്റർ - നന്ദിത ദിലീപ്
ഡിബേറ്റ് --സീനിയേഴ്‌സ്
ബെസ്‌റ് ഡിബേറ്റർ - നന്ദിനി രാജേഷ് നായർ

ലീഡർഷിപ്പ് സ്പീച് - ജൂനിയേഴ്സ്
ഫസ്റ്റ്- ലിയ ആൻ മാത്യൂസ് -
സെക്കൻഡ് - നന്ദിത ദിലീപ് -
തേർഡ് - ദേവിശ്രീ സുമേഷ്

ലീഡർഷിപ്പ് സ്പീച് - സീനിയേഴ്‌സ് -
ഫസ്റ്റ്- അഷിക തോമസ് -
സെക്കൻഡ് - - മൈക്കൾ ജോസഫ് -
തേർഡ് -സമീർ റിസ

ഡിബേറ്റ് ജൂനിയേർസ് - ഫ സ്റ്റ് ( റോഷിനി കേതൻ,നന്ദിത ദിലീപ്,ആദിത്യ സിങ്,ബാലശ്രീവത്സൻ). സെക്കന്റ്- (ദേവിക സു രേഷ്, സാരംഗ് ചന്ദ്ര, അദില ഇഷ, റൊഷൽ സ ന്തോഷ് പോൾ)

ഡി ബേറ്റ് സീ നി യേ ർ സ്- ഫ് സ്റ്റ് ( ഗായത്രി വിപിൻ, അഷിന ഗ ണേഷ് മൂർ ത്തി, വൈഷ്ണവ് ഉണ്ണി, നന്ദിനി രാ ജേഷ് പിള്ള)സെക്ക ന്റ് ( ദീക്ഷിത് പിള്ള, ജോ ൺസി ജോൺ സൺ, സ്വസ്തിക് പ്രശാന്ത്, ദേവരാജ്)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP