Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബഹ്‌റിനിൽ ഭരത് മുരളി സ്മാരക നാടക പുരസ്‌കാര സമർപ്പണവും പ്രൊഫ. ജി ശങ്കര പിള്ള അനുസ്മരണവും 6ന്

ബഹ്‌റിനിൽ ഭരത് മുരളി സ്മാരക നാടക പുരസ്‌കാര സമർപ്പണവും പ്രൊഫ. ജി ശങ്കര പിള്ള അനുസ്മരണവും 6ന്

ഹ്‌റൈൻ കേരളീയ സമാജവും തിരുവനന്തപുരം നാട്യ ഗൃഹവും സംയുക്തമായി ഭരത് മുരളി സ്മാരക നാടക പുരസ്‌കാ രവും പ്രൊഫ. ജി. ശങ്കര പിള്ള അനുസ് മരണവും സംഘടിപ്പിക്കുന്നു.

ഫെബ്രുവരി 6 ബുധനാഴ്ച വൈകിട്ട് 6 മണിക്ക് തിരുവനന്തപുരം വി ജെ ടി ഹാളിൽ വച്ച് ബഹ്‌റൈൻ കേരളീയ സമാജം സ്‌കൂൾ ഓഫ് ഡ്രാമ നൽകി വരുന്ന നാടക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2018 ലെ പുരസ്‌കാരം സേതു ലക്ഷ്മിക്ക് കേരളം നിയമ സഭ സ്പീക്കർ പി . ശ്രീരാമകൃഷ്ണൻ നൽകുമെന്നു സമാജം ആക്ടിങ് പ്രസിഡന്റ് മോഹൻരാജ് പി. എ ൻ, ജനറൽ സെക്രട്ടറി എം പി രഘു എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു. സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള ആമുഖ പ്രസംഗം നടത്തുന്ന ചടങ്ങിൽ പി വി ശിവൻ, പ്രസിഡന്റ് ,നാട്യഗൃഹം അധ്യക്ഷനായിരിക്കും.

പ്രൊഫ. അലിയാർ, എം. കെ. ഗോപാല കൃഷ്ണൻ , ചെയർമാൻ, നാട്യ ഗൃഹം തുടങ്ങിയവർ പ്രൊഫ. ജി ശങ്കര പിള്ള അനുസ്മരണ പ്രഭാഷണം നടത്തും. തുടർന്ന് രാത്രി 7.30 ന് പ്രൊഫ. ജി. ശങ്കര പിള്ള രചിച്ച് ഗീത, രംഗപ്രഭാത് സംവിധാനം നിർവ്വഹിച്ച 'പൊന്നുംകുടം' എന്ന നാടകം അരങ്ങേറും നാടകാവതരണം രംഗ പ്രഭാത്, വെഞ്ഞാറമൂട്.ചടങ്ങിലേക്ക് ഏവരെയും വിനയ പൂർവം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP