Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദേവ്ജി- ബി കെ എസ് - ബാലകലോത്സവം-2019 ന്റെ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

ദേവ്ജി- ബി കെ എസ് - ബാലകലോത്സവം-2019 ന്റെ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

പ്രവാസി കുട്ടികളുടെ സര്ഗ്ഗ വാസനനകളുടെ കലാമാമാങ്കമായ ദേവ്ജി -ബി.കെ.എസ്- ബാലകലോത്സവം-2019 ന്റെ പ്രവര്ത്തനങ്ങളുടെ തുടക്കം കുറിച്ച് കൊണ്ട് സമാജത്തിൽ ബാലകലോത്സവം കമ്മിറ്റി ഓഫീസിന്റെ ഔപചാരിക ഉദ്ഘാടനം ഏപ്രിൽ 11 ന് വ്യാഴാഴ്ച ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള നിർവ്വഹിച്ചു.

സമാജം ജനറൽ സെക്രട്ടറി എം പി രഘു, മറ്റു ഭരണസമിതി അംഗങ്ങൾ , ബാലകലോത്സവം-2019 ജനറൽകൺവീനർ മുരളീധർ തമ്പാൻ എന്നിവ ർ ചടങ്ങി ൽ സന്നിഹിതരായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP