Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബഹ്റൈൻ കേരളീയ സമാജം കമാനം ജനശ്രദ്ധ ആകർഷിക്കുന്നു

ബഹ്റൈൻ കേരളീയ സമാജം കമാനം ജനശ്രദ്ധ ആകർഷിക്കുന്നു

സ്വന്തം ലേഖകൻ

ഓണാഘോത്തിന്റെ ഭാഗമായി ബഹ്റൈൻ കേരളീയ സമാജത്തിൽ ബഹ്റൈൻ അയ്യപ്പ സേവാ സംഘം നിർമ്മിച്ച മനോഹരമായ കമാനം വളരെയധികം താല്പര്യത്തോടെയാണ് ആളുകൾ കാണുവാനായി വരുന്നത്.

ഇത്തരത്തിൽ ഒരു കമാനം ആദ്യമായാണ് സമാജത്തിൽ നിർമ്മിക്കുന്നത്. അയ്യപ്പ സേവാ സംഗം ബഹറിനിൽ സജീവമായ സംഘടനയാണ് കഴിഞ്ഞ ദിവസം നടന്ന ഘോഷയാത്രയിലും അയ്യപ്പസേവാ സംഘം പങ്കെടുത്തു പുലിക്കളി അവതരിപ്പിച്ചു സമ്മാനം നേടിയിരുന്നു.

കമാനത്തിന്റെ ഉദ്ഘാടനാം വെള്ളിയാഴ്ച ഘോഷയാത്രക്ക് മുന്നോടിയായി അയ്യപ്പസേവാ സംഘം ഭാരവാഹികളുടെയും സമാജം ജനറൽസെക്രട്ടറി എം പി രഘു മറ്റു ഭരണസമിതി അംഗങ്ങളുടെ എന്നിവരുടെ സാന്നിധ്യത്തിൽ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള നിർവഹിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP