Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വടകര കുഞ്ഞിമൂസയുടെ നിര്യാണത്തിൽ ബഹ്റൈൻ കേരളീയ സമാജം അനുശോജന യോഗം ചേർന്നു

വടകര കുഞ്ഞിമൂസയുടെ നിര്യാണത്തിൽ ബഹ്റൈൻ കേരളീയ സമാജം അനുശോജന യോഗം ചേർന്നു

സ്വന്തം ലേഖകൻ

മാജം മുൻ സ്റ്റാഫും പ്രശസ്ത മാപ്പിളപാട്ടുഗായകനുമായിരുന്നു വടകര കുഞ്ഞിമൂസയുടെ നിര്യാണത്തിൽ ബഹ്റൈൻ കേരളീയ സമാജം അനുശോചനയോഗം ചേർന്നു.സമകാലികരായിരുന്ന സമാജം ഭാരവാഹികളും അംഗങ്ങളും ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് സംസാരിച്ചു. അദ്ദേഹം വലിയ കലാകാരനായിരുന്നു എന്ന് എല്ലാവരും അനുസ്മരിച്ചു .

സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി എം പി രഘു. വൈസ് പ്രസിഡന്റ് മോഹൻ രാജ്, സോമൻ ബേബി , പി ടി തോമസ് ,ഇ ഏ സലിം ഷെറിൻ സലിം ,റഫീക്ക് അബ്ദുല്ല, ഷംസ് കൊച്ചിൻ ,രാജഗോപാൽ ജി തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു സംസാരിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP