Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബി കെ എസ് ഓണാഘോഷം രണ്ടാം ദിവസം മുൻ കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം മുഖ്യാതിഥി

ബി കെ എസ് ഓണാഘോഷം രണ്ടാം ദിവസം മുൻ കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം മുഖ്യാതിഥി

സ്വന്തം ലേഖകൻ

ശ്രാവണം 2019 രണ്ടാം ദിവസമായ ഇന്ന്( വെള്ളിയാഴ്‌ച്ച) മുൻ കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം ആയിരിക്കും മുഖ്യാഥിതി. പ്രശസ്ത കലാകാരൻ സൂര്യകൃഷ്ണമൂർത്തി അതിഥിയായിപങ്കെടുക്കും.

ബഹ്‌റൈനിലെ അറിയപ്പെടുന്ന ബിസിനസ്സുകാരനായ ഖാലിദ് ജുമാൻ എന്ന ബഹ്റൈനി ബിസ്സിനസ്സുകാരനെ ബി കെ എസ് ഇൻഡോ ബഹ്റൈൻ ഫ്രണ്ട്ഷിപ്പ് അവാർഡ് നൽകി ചടങ്ങിൽ ആദരിക്കും.
സൂര്യ കൃഷ്ണമൂർത്തി അണിയിച്ചൊരുക്കുന്ന സൂര്യ ഫെസ്റ്റ് എന്ന ഡാൻസ് മ്യൂസിക്കൽ പരിപാടികളാണ് ഇന്നത്തെ പ്രധാന ആകർഷണം.

പ്രശസ്ത നർത്തകിയും സിനിമാ താരവും ആയ ഷംന കാസിം, ഗായകൻ നജീം അർഷാദ്, ഗായിക ദുർഗ്ഗാ വിശ്വനാഥ്, സജ്ന, സജു കുമാർ, മാളവിക, സിയാ ഉൽ ഹക്ക്, `ആറ്റുകാൽ ബാലസുബ്രഹ്മണ്യം എന്നിവരാണ് സൂര്യ ഫെസ്റ്റിൽ പങ്കെടുക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP