Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബി കെ എസ് ഓണാഘോഷത്തിൽ മുഖ്യാഥിതി മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം

ബി കെ എസ് ഓണാഘോഷത്തിൽ മുഖ്യാഥിതി മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം

സ്വന്തം ലേഖകൻ

ഹ്റൈൻ മലയാളികൾ കാണിക്കുന്ന ഐക്യബോധവും സ്‌നേഹവും നമ്മുടെ നാട്ടിലേക്ക് പോലും മാതൃകയാണെന്ന് അൽഫോൻസ് കണ്ണന്താനം അഭിപ്രായപ്പെട്ടു.

സമാജം മെമ്പറായിരിക്കെ മരണപ്പെട്ട അജിത് വാസുദേവന്റെ കുടുംബത്തിനുള്ള സമാജത്തിന്റെ സാമ്പത്തിക സഹായം ചടങ്ങിൽ അൽഫോൻസ് കണ്ണന്താനത്തിന്റ സാനിദ്യത്തിൽ സമാജം പ്രസിഡന്റ് പി രാധാകൃഷ്ണ പിള്ള അദ്ദേഹത്തിന്റെ ഭാര്യാ സഹോദന് കൈമാറി.സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി എം പി രഘു സീതാഗതവും ശ്രാവണം 2019 കൺവീനർ പവനൻ തോപ്പിൽ നന്ദിയും പറഞ്ഞു

തുടർന്ന് സൂര്യ കൃഷ്ണമൂർത്തി അണിയിച്ചൊരുക്കിയ അഗ്‌നി എന്ന നൃത്ത സംഗീത പരിപാടി ഹൃദ്യവും ശ്രദ്ധേയയാവുമായിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP