Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബഹ്റൈൻ സന്ദർശനത്തിന് എത്തിയ നോർക്ക വെൽഫെയർ ബോർഡ് അംഗം പി. എം. ജബിറിന് ബഹ്റൈൻ കേരളീയ സമാജം സ്വീകരണം നൽകി

ബഹ്റൈൻ സന്ദർശനത്തിന് എത്തിയ നോർക്ക വെൽഫെയർ ബോർഡ് അംഗം പി. എം. ജബിറിന് ബഹ്റൈൻ കേരളീയ സമാജം സ്വീകരണം നൽകി

സ്വന്തം ലേഖകൻ

ഹ്റൈൻ സന്ദർശനത്തിന് എത്തിയ നോർക്ക വെൽഫെയർ ബോർഡ് അംഗം പി. എം. ജബിറിന് ബഹ്റൈൻ കേരളീയ സമാജം സ്വീകരണം നൽകി. സമാജം ആക്റ്റിങ് പ്രെസിഡന്റ് ദേവദാസ് കുന്നത്ത് ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, മുൻ ജനറൽ സെക്രട്ടറി എം. പി. രഘു, ചാരിറ്റി - നോർക്ക ജനറൽ കൺവീനർ കെ.ടി. സലിം, നോർക്ക ഹെൽപ് ഡസ്‌ക്ക് കൺവീനർ രാജേഷ് ചേരാവള്ളി, പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ, ലോക കേരളാ സഭാംഗം സി.വി. നാരായണൻ, സമാജം എക്‌സിക്യൂട്ടീവ് കമ്മിറ്റി, ചാരിറ്റി കമ്മിറ്റി, നോർക്ക ഹെൽപ് ഡസ്‌ക്ക് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

ബഹ്റൈൻ കേരളീയ സമാജം നോർക്ക ഹെൽപ് ഡസ്‌ക്കിൽ നടക്കുന്ന പ്രവർത്തനങ്ങളും, ക്ഷേമനിധിയും മറ്റ് നോർക്ക പ്രവർത്തനങ്ങളും സംബന്ധിച്ചുള്ള വിഷയങ്ങളും പി.എം. ജാബിറുമായി ചർച്ച ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP