Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബഹ്‌റൈൻ കേരളീയ സമാജം ഭവന പദ്ധതി ഇരുപത്തിരണ്ടാമതു വീടിന്റെ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു

ബഹ്‌റൈൻ കേരളീയ സമാജം ഭവന പദ്ധതി ഇരുപത്തിരണ്ടാമതു വീടിന്റെ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു

സ്വന്തം ലേഖകൻ

ഹ്‌റൈൻ കേരളീയ സമാജത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കി വരുന്ന അശരണർക്ക് ഉള്ള ഭവന പദ്ധതിയിൽ, സമാജം നിർമ്മിച്ചു നൽകുന്ന ഇരുപത്തിരണ്ടാമതു വീടിന്റെ നിർമ്മാണോദ്ഘാടനം ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ളയുടെ സാന്നിധ്യത്തിൽ ബഹുമാനപ്പെട്ട എം എൽ എ ശബരീനാഥൻ നിർവ്വഹിച്ചു .

തിരുവനന്തപുരം ജില്ലയിൽ വെള്ളനാട് പഞ്ചായത്തിലെ കോട്ടവിള എന്ന സ്ഥലത്തുള്ള നിർദ്ധന കുടുംബത്തിനാണ് സമാജം ഈ പ്രാവശ്യം വീട് വച്ച് നൽകുന്നത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP