Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബഹ്റൈൻ കേരളീയ സമാജം വനിതാവേദിയുടെ നേതൃത്വത്തിൽ ആർട്ട് & ക്രാഫ്റ്റ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു

ബഹ്റൈൻ കേരളീയ സമാജം വനിതാവേദിയുടെ നേതൃത്വത്തിൽ ആർട്ട് & ക്രാഫ്റ്റ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

ഹ്റൈൻ കേരളീയ സമാജം വനിതാവേദി ട്രൈനെർ റാഷീദ ഷെറിഫിന്റെ നേതൃത്യത്തിൽ ആർട്ട് & ക്രാഫ്റ്റ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. വനിതകളും കുട്ടികളുമായി എഴുപതോളം പേർ ഈ പ്രോഗ്രാമിൽ പങ്കെടുത്തു. ജയ രവികുമാർ പ്രസിഡന്റും സെക്രട്ടറി അർച്ചന വിഭീഷ് തുടങ്ങി 13അംഗങ്ങൾ അടങ്ങിയ പുതിയ വനിതാവിഭാഗത്തിന്റെ ഈ വർഷത്തെ ആദ്യ പരിപാടിയാണ്.

സമാജം പ്രസിഡന്റ് രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ , വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP