Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബഹ്റൈൻ കേരളീയ സമാജം പരിശീലന പഠനകളരി എക്‌സാം ഫോബിയ' കാരണങ്ങളും പരിഹാരങ്ങളും ഇന്ന്

ബഹ്റൈൻ കേരളീയ സമാജം പരിശീലന പഠനകളരി എക്‌സാം ഫോബിയ' കാരണങ്ങളും പരിഹാരങ്ങളും ഇന്ന്

സ്വന്തം ലേഖകൻ

ഹ്റൈൻ കേരളീയ സമാജം 'എക്‌സാം ഫോബിയ' കാരണങ്ങളും പരിഹാരങ്ങളും എന്ന പേരിൽ കുട്ടികൾക്കായി പരിശീലന പഠനകളരി സംഘടിപ്പിക്കുന്നതായി ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള , ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു .

പ്രശസ്ത പരിശീലകനും മനഃശാസ്ത്ര വിദഗ്ദ്ധനുമായ പോൾ തോമസ് ആണ് പരിശീലന കളരി നടത്തുന്നത് എന്ന് സമാജം വൈസ് പ്രസിഡന്റ ദേവദാസ് കുന്നത്ത് അറിയിച്ചു. ഈ വരുന്ന 22 )0 തീയതി ( ശനിയാഴ്ച ) വൈകുന്നേരം 3 മാണി മുതൽ 6 മാണി വരെ സമാജം രാമചന്ദ്രൻ ഹാളിൽ വച്ച് നടക്കുന്ന പ്രസ്തുത കളരിയിൽ കുട്ടികൾക്കും മുതിർന്നവർക്കും പങ്കെടുക്കാമെന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ചിൽഡ്രൻസ് പാട്രൻ കമ്മിറ്റി കൺവീനർ മനോഹരം പാവറട്ടി 39848091 , ജോയിന്റ് കൺവീനർമാരായ ശ്രീമതി സുവിത രാകേഷ് 39558813 ,സജി കെ എസ് 37209599 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ് .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP