Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗ്‌ളോബൽ തിക്കോടിയൻസ് ഫോറം ബഹ്‌റൈനിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഗ്‌ളോബൽ തിക്കോടിയൻസ് ഫോറം ബഹ്‌റൈനിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ല്ല ആരോഗ്യം നല്ല ചിന്ത എന്ന സന്ദേശവുമായി ഗ്‌ളോബൽ തിക്കോടിയൻസ് ഫോറം ബ്‌ളഡ് ഡൊണേഴ്‌സ് കേരള ബഹ് റൈൻ ചാപ്റ്ററുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 8 മണി മുതൽ സൽ മാനിയ മെഡിക്കൽ സെന്ററിൽ സംഘടിപ്പിച്ച ക്യാമ്പിൽ നിരവധി പേർ രക്തം ദാനം ചെയ്യാനെത്തി. ബഹ്‌റൈൻ കേരളീയ സമാജം ആക്ടിങ് വൈസ് പ്രസിഡന്റ് മോഹൻ രാജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണൻ അഫ്‌സൽ തിക്കോടി പ്രജീഷ് ,സത്യൻ തുടങ്ങിയവർ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP