Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബ്ലഡ് ഡോണേഴ്‌സ് കേരളാ ബഹ്റൈൻ ചാപ്റ്റർ ഇടപ്പാളയം ബഹ്റൈൻ ചാപ്റ്ററുമായി സഹകരിച്ചു രക്തദാന ക്യാമ്പ് നടത്തി

ബ്ലഡ് ഡോണേഴ്‌സ് കേരളാ ബഹ്റൈൻ ചാപ്റ്റർ ഇടപ്പാളയം ബഹ്റൈൻ ചാപ്റ്ററുമായി സഹകരിച്ചു രക്തദാന ക്യാമ്പ് നടത്തി

ബ്ലഡ് ഡോണേഴ്‌സ് കേരള (ബി.ഡി .കെ.) ബഹ്റൈൻ ചാപ്റ്റർ ഈ വർഷത്തെ അഞ്ചാമത്തെ രക്തദാന ക്യാമ്പ് ഇടപ്പാളയം ബഹ്റൈൻ ചാപ്റ്ററുമായി സഹകരിച്ചു കിങ്ങ് ഹമദ് ഹോസ്പിറ്റലിൽ വെച്ചു നടത്തി.

ക്യമ്പിൽ അറുപത്തിയഞ്ചോളം പേർ രക്തദാനം ചെയ്തു. ഇടപ്പാളയം ബഹ്റൈൻ ചാപ്റ്റർ ഭാരവാഹികളായ വിനീഷ് കേശവൻ ( സെക്രട്ടറി ), രമേഷ് കുമാർ ( വൈസ് പ്രസിഡണ്ട് ), സനാഫ് റഹ്മാൻ ( ജോയിന്റ് സെക്രട്ടറി ), രതീഷ് സുകുമാരൻ ( ട്രഷറർ )എക്‌സിക്യൂട്ടീവ് അംഗങ്ങൾ ഫൈസൽ തട്ടാംപടി, ഗഫൂർ, ഗഫൂർ കണ്ടനകം മനോജ്, ഷാജി, വിനോദ്, പ്രതീഷ്, ദീപു, ബി. ഡി. കെ. പ്രസിഡന്റ് ഗംഗൻ തൃക്കരിപ്പൂർ, ജനറൽ സെക്രട്ടറി റോജി ജോൺ ,വൈസ് പ്രെസിഡന്റ് സുരേഷ് പുത്തൻവിളയിൽ, ജോയിന്റ് സെക്രട്ടറി സിജോ ജോസ് , രെമ്യ ഗിരീഷ്, ലേഡീസ് വിങ്ങ് കോർഡിനേറ്റർ , രേഷ്മ ഗിരീഷ് മറ്റു എക്‌സിക്യൂട്ടീവ് അംഗങ്ങൾ ആയ,സുനിൽ, ഗിരീഷ്, , സാബു അഗസ്റ്റിൻ, മനോജ്, ശ്രീജ ശ്രീധരൻ, എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP