Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഷേർളി തോമസിനെ കാൻസർ കെയർ ഗ്രൂപ്പ് അനുമോദിച്ചു

ഷേർളി തോമസിനെ കാൻസർ കെയർ ഗ്രൂപ്പ് അനുമോദിച്ചു

സിസ്റ്റർ ലിനി അനുസ്മരണത്തിൽ ഒരുമ ബഹ്റൈൻ ആദരിച്ച ഷേർളി തോമസിനെ കാൻസർ കെയർ ഗ്രൂപ്പ് അഭിനന്ദിച്ചു. 25 വർഷത്തിൽ അധികം നഴ്‌സിങ് മേഖലയിലും അതിൽ സൽമാനിയ മെഡിക്കൽ കോംപ്ലക്‌സ് ഓൺകോളജി വാർഡിൽ 15 വർഷമായി ജോലി ചെയ്യുന്ന ഷേർളി തോമസ്, പാവപ്പെട്ട രോഗികൾക്ക് ഭക്ഷണം, വസ്ത്രം എന്നിവ എത്തിക്കുകയും, തുടർചികിത്സക്ക് എല്ലാ വിഭാഗം രോഗികൾക്കും സഹായങ്ങൾ നൽകുകയും ചെയ്ത് വരുന്നു.കാൻസർ കെയർ ഗ്രൂപ്പ് വനിതാ വിഭാഗം കോർഡിനേറ്റർ കൂടിയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP