Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫെറ്റേണിറ്റി ഓഫ് എറണാകുളം ജില്ല ബഹ്‌റിന് നവ സാരഥികൾ; രമേശ് പി വി വീണ്ടും പ്രസിഡണ്ട്

ഫെറ്റേണിറ്റി ഓഫ് എറണാകുളം ജില്ല ബഹ്‌റിന് നവ സാരഥികൾ; രമേശ് പി വി വീണ്ടും പ്രസിഡണ്ട്

ഹ്‌റിനിലെ അറിയപ്പെടുന്ന സാമൂഹ്യ സംസ്‌കാരിക ജീവകാരുണ്യ സംഘടനയായ Fraternity of Ernakulam District വാർഷിക ജനറൽബോഡിയോഗം സൽമാനിയ യിലുള്ള ഇന്ത്യൻ ഡിലൈറ്റ്‌സ് പാർട്ടി ഹാളിൽ വെച്ച് നടന്നു. പ്രസിഡണ്ട് പി വി രമേശ് അധ്യക്ഷം വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി അനിൽകുമാർ കഴിഞ്ഞവർഷത്തെ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർസുനിൽകുമാർ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.

പ്രസിഡണ്ട് രമേശ് സെക്രട്ടറി അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഉണ്ടായിരുന്ന കഴിഞ്ഞവർഷത്തെ ഭരണസമിതി മികവുറ്റ പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചത് എന്ന കോർ ഗ്രൂപ്പ് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് സീനിയർ മെമ്പർ ്രജയശങ്കർ, സന്തോഷ്, ജോസ് ആന്റണി, ജയ ഉണ്ണി തുടങ്ങിയവർ പറഞ്ഞു. തുടർന്ന് പുതിയ ഭരണസമിതിയിലേക്ക് താഴെ പറയുന്നവർ തെരഞ്ഞെടുക്കപ്പെട്ടു.

P. V. Ramesh (President), Padmakumar Menon ( General Secretary), Shanavas Sait and Justin (Vice President), Arun Kaitharath (Joint Secretary), Gopakumar (Treasurer), Biju Joseph (Entertainment secretary), Stevenson (Membership Secretary), Sunil Balakrishnan (Internal Auditor), AKN Menon, Aldrin Mendez, Unnikrishnan, Ismail and Roy Panjikkaran (E C Members), under the able guidance of Patron Mr. Manikkan Menon and Chairman Mr. Francis Kaitharath.

അടുത്തവർഷത്തെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതിനു ഷാനവാസ് നേതൃത്വത്തിൽ പുതിയ ഒരു ചാരിറ്റി കമ്മറ്റിയും രൂപീകരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP