Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബഹ്റൈനിലെ ഹരിപ്പാട് നിവാസികളുടെ കൂട്ടായ്മ ആയ ഹരിഗീതപുരം കുടുംബസംഗമം സംഘടിപ്പിച്ചു

ബഹ്റൈനിലെ ഹരിപ്പാട് നിവാസികളുടെ കൂട്ടായ്മ ആയ ഹരിഗീതപുരം കുടുംബസംഗമം സംഘടിപ്പിച്ചു

ഹ്റൈനിലെ ഹരിപ്പാട് നിവാസികളുടെ കൂട്ടായ്മ ആയ ഹരിഗീതപുരം കുടുംബസംഗമം സംഘടിപ്പിച്ചു.കേരളസമാജത്തിന് സമീപം സുഖിയ റെസ്റ്റെന്റിൽ നടന്ന സംഗമം നാട്ടിൽ നിന്ന് ബഹ്റൈനിൽ എത്തിയ ഹരിപ്പാട് നിവാസികൾ ആയ മുതിർന്ന അംഗങ്ങൾ ദീപം തെളിച്ചു ഉൽഘാടനം ചെയ്തു.

പരിപാടിയോട് അനുബന്ധിച്ചു ഹരിഗീതപുരത്തിന്റെ ലോഗോ പ്രകാശനവും.കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരുപാടിയും ഉണ്ടായിരുന്നു.ബഹ്റൈനിൽ ഉള്ള ഹരിപ്പാട് നിവാസികളുടെ ആവശ്യങ്ങൾക്കു മുൻതുക്കം നൽകി കൊണ്ടുള്ള പ്രവർത്തങ്ങൾ ആണ് സംഘടന നടത്തുന്നത് .

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP