Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ സംഘടിപ്പിക്കുന്ന മെഗാ സ്‌പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് മെയ് ഒന്നിന്

പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ സംഘടിപ്പിക്കുന്ന മെഗാ സ്‌പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് മെയ് ഒന്നിന്

വിഴ ദ്വീപിലെ കോഴിക്കോട്ടുകാർ സംഘടിപ്പിക്കുന്ന മെഗാ സ്‌പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് അന്തർ ദേശീയ തൊഴിലാളി ദിനമായ മെയ് ഒന്നിന് അൽ ഹിലാൽ ഹോസ്പിറ്റലിന്റെ salmabad ബ്രാഞ്ചിൽ രാവിലെ 8 മണി മുതൽ നടക്കും. സാധാരണ മെഡിക്കൽ ക്യാമ്പുകളിൽ നിന്നും വ്യത്യസ്തമായി എട്ടോളം സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാർ പങ്കെടുക്കുന്നവരെ പരിശോധിക്കും, അത്യാവശ്യമായി വരുന്നവർക്ക് അടുത്ത ഒരു ചെക്കപ്പ് തികച്ചും സൗജന്യമാണ്.

ക്യാമ്പിന്റെ ഭാഗമായി സൗജന്യ മിനി ബോഡി ചെക്കപ്പ്പും, ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് അൽ ഹിലാൽ ഹോസ്പിറ്റലിന്റെ ഡിസ്‌കൗണ്ട് കാർഡും നൽകും. രാവിലെ 8 മണിമുതൽ 1 മണി വരെ നടക്കുന്ന ക്യാമ്പിൽ സൗജന്യ മിനി ബോഡി ചെക്കപ്പിന് വരുന്നവർ 8 മണിക്കൂർ ഫാസ്റ്റിങ് എടുത്താണ് വരേണ്ടത്. രജിസ്‌ട്രേഷന് 34186900 എന്ന നമ്പറിലേക്ക് CCB MAY DAY 2019 MEDICAL CAMP എന്ന് വാട്‌സപ്പ് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 39593703 / 36803399 / 34353639

Specialist doctors are as follows: 1.internal medicine 2. Cardiologist. 3. Opthomology 4. E.N.T 5. gynecology . 6. Dental . 7. Paediatrician 8. Urologist

കൊതിയൂറും കോഴിക്കോടൻ വിഭവങ്ങളുമായി പവിഴ ദ്വീപിലെ കോഴിക്കോട്ടുകാരുടെ വനിതാവിഭാഗം ഇരുപത്തിയാറാം തീയതി വെള്ളിയാഴ്ച വൈകിട്ട് 4 മണി മുതൽ ഹൂറ ചാരിറ്റി ഹാളിൽ വിപുലമായ ഭക്ഷ്യമേളയും പായസ മത്സരവും മധുരമേകാൻ ജൂനിയർ മെഹബൂബിന്റെ ഗാനാലാപനവും സംഘടിപ്പിക്കും. 7 മണിക്ക് നടക്കുന്ന പായസ മത്സരത്തിൽ രണ്ടുപേരടങ്ങുന്ന ഒരു ഗ്രൂപ്പിന് പങ്കെടുക്കാവുന്നതാണ്, 1, 2 ,3 സ്ഥാനങ്ങളിൽ എത്തുന്നവർക്ക് സമ്മാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. റെഡിമെയ്ഡ് ഗാർമന്റ്‌സ്, ലേഡീസ് ഓർണമെൻസ്, എജുക്കേഷൻ കൺസൾട്ടൻസി, മറ്റ് വിവിധ സ്റ്റാളുകൾ, സ്‌പോട്ട് കുക്കിങ്, ഫെയ്‌സ് പെയിന്റിങ്, ഹെന്ന ഡിസൈൻ ലൈവ് മ്യൂസിക്, മാജിക് ഷോഎന്നിവ ഒരുക്കിയിട്ടുണ്ട്.

വിശദവിവരങ്ങൾക്കും പായസ മത്സരത്തിനുമായി ഈ നമ്പറുകളിൽ വിളിക്കാം.
36810708,39239401,35944820പങ്കെടുത്തവർ അനാറത്ത് അമ്മദ് ഹാജി, ആർ. പവിത്രൻ, എ.സി.എ. ബക്കർ ജനറൽ സെക്രട്ടറി, ബാബു ജി. നായർ ട്രഷറർ,പ്രജി വി. മെമ്പർഷിപ്പ് സെക്രട്ടറി, അഷ്‌റഫ് എൻ. കെ, സതീഷ് കെ. ഇ, ബബിന സുനിൽ വനിതാ വിങ് പ്രസിഡന്റ് രമ സന്തോഷ് വൈസ് പ്രസിഡന്റ്,

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP