Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രവാസികളിൽ വർദ്ദിച്ച് വരുന്ന ഹൃദയാഘാതമരണം; മുഹറഖ് മലയാളി സമാജം സംഘടിപ്പികുന്ന ബോധവൽക്കരണ ക്ലാസ് വെള്ളിയാഴ്‌ച്ച

പ്രവാസികളിൽ വർദ്ദിച്ച് വരുന്ന ഹൃദയാഘാതമരണം; മുഹറഖ് മലയാളി സമാജം സംഘടിപ്പികുന്ന ബോധവൽക്കരണ ക്ലാസ് വെള്ളിയാഴ്‌ച്ച

പ്രവാസികളിൽ വർദ്ദിച്ച് വരുന്ന ഹൃദയാഘാതമരണങളും ആത്മഹത്യകൾക്കുമെതിരെ മുഹറഖ് മലയാളി സമാജം സംഘടിപ്പികുന്ന ബോധവൽക്കരണ ക്ലാസും MMS സർഗ്ഗവേദിയുടെ കലാവിരുന്നും മാർച്ച് 15 വെള്ളിയാഴ്ച വൈകിട്ട് 5 മുതൽമുഹറഖ് കാസിനോ ഡാനാ ഫുഡ് സ്റ്റഫിനു സമീപമുള്ള ജാസിം അൽ ഷുക്ക്ർ മജ്‌ലിസിൽ വെച്ച് നടക്കുന്നു.ഖലീഫാ മഖ്വാവി കോന്റ്രാക്റ്റിങ് കമ്പനിയുടെ സഹകരണത്തോടെയാണു ക്ലാസുകൾ സംഘടിപ്പിച്ചിരിക്കുന്നത്.

ഹൃദയാരോഗ്യ ക്ലാസും മെഡിക്കൽ ചെക്കപ്പിനും KIMS ഹോസ്പിറ്റൽ നേതൃത്വം നൽകും,ആത്മഹത്യക്കെതിരെയുള്ള കൗൺസിലിങ് ക്ലാസ് പ്രശസ്ത കൗൺസിലർ ലത്തീഫ് കോളിക്കൽ നേതൃത്വം നൽകും.കൂടുതൽ വിവരങൾക്ക് ബന്ധപ്പെടുക പ്രസിഡന്റ് അനസ് റഹിം 33874100 സെക്രട്ടറി സുജ ആനന്ദ് 35615543.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP