Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു കൊണ്ട് മോഹൻലാലിന്റെ ജന്മദിനം ആഘോഷിച്ചു

ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു കൊണ്ട് മോഹൻലാലിന്റെ ജന്മദിനം ആഘോഷിച്ചു

സ്വന്തം ലേഖകൻ

ഹ്റൈൻ ലാൽ കെയെർസ് പ്രവർത്തകർ ഇന്ന് ഏകദേശം 250 ൽ പരം ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു കൊണ്ട് മോഹൻലാലിന്റെ അറുപതാം പിറന്നാൾ ആഘോഷിച്ചു. ലാൽ കെയെർസ് ബഹ്റൈനിലെ നിലവിലെ സാഹചര്യങ്ങളിൽ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് കഴിഞ്ഞ ഒരു മാസമായി രണ്ടു ഘട്ടങ്ങളിയായി ഭക്ഷണസാധനങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു വരികയാണ്. ഇത് തുടരും എന്ന് ലാൽ കെയെർസ് പ്രെസിഡന്റ് ജഗത് കൃഷ്ണകുമാർ, ചാരിറ്റി കൺ വീനർ ജസ്റ്റിൻ ഡേവിസ് എന്നിവർ അറിയിച്ചു. ട്രെഷറർ ഷൈജു, വൈ. പ്രസിഡന്റ് പ്രജിൽ, മറ്റു എക്‌സിക്യൂട്ടീവ് അംഗങ്ങളായ അനു കമൽ, തോമസ് ഫിലിപ്പ്, വിഷ്ണു വാമദേവൻ, രതിൻ തിലക് എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP