Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് ബഹ്റൈൻ കമ്മിറ്റി രാഹുൽ ഗാന്ധിയുടെ മണ്ഡലമായ വയനാട് 500 പിപി കിറ്റുകൾ വിതരണം ചെയ്തു

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് ബഹ്റൈൻ കമ്മിറ്റി രാഹുൽ ഗാന്ധിയുടെ മണ്ഡലമായ വയനാട് 500 പിപി കിറ്റുകൾ വിതരണം ചെയ്തു

സ്വന്തം ലേഖകൻ

മനാമ: ഐഒസി ബഹ്റൈൻ കമ്മിറ്റി രാഹുൽ ഗാന്ധിയുടെ മണ്ഡലമായ വയനാട് 500 PP കിറ്റുകൾ വിതരണം ചെയ്തു. വയനാട് രാഹുൽ ഗാന്ധിയുടെ ഓഫീസിൽ എത്തിച്ച PP കിറ്റുകൾ വയനാട് ഡിസിസി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണൻ ഏറ്റുവാങ്ങി ജില്ലാ കളക്ടർ ഡോ.അദീല അബ്ദുല്ല, വയനാട് എസ്‌പി ആർ. ഇളങ്കോ എന്നിവർ ചേർന്ന് ഡിസിസി പ്രസിഡന്റ് ൽ നിന്ന് കിറ്റുകൾ ഏറ്റു വാങ്ങി.

രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ അനുസ്മരണ ചടങ്ങിലാണ് അദ്ദേഹത്തോടുള്ള ആദര സൂചകമായി രാജീവ് ഗാന്ധിയുടെ മകൻ രാഹുൽ ഗാന്ധിയുടെ മണ്ഡലമായ വയനാട് 500 PP കിറ്റുകൾ നൽകുമെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് ബഹ്റൈൻ പ്രസിഡന്റ് മുഹമ്മദ് മൻസൂർ പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ചു ദിവസങ്ങൾക്കകം pp കിറ്റുകൾ വയനാട് എത്തിക്കുവാനും അത് കൈമാറാനും കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP