Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐവൈസിസി യൂത്ത് കോൺഗ്രസ് ജന്മദിനാഘോഷം സംഘടിപ്പിച്ചു

 ഐവൈസിസി സൽമാനിയ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂത്ത് കോൺഗ്രസ് ജന്മദിനാഘോഷവും ക്വിറ്റ് ഇന്ത്യാ ദിനാചരണവും സംഘടിപ്പിച്ചു. സൽമാനിയ സെഗയ ഹാളിൽ നടന്ന ആഘോഷ പരിപാടി ഐവൈസിസി പ്രസിഡന്റ് ബേസിൽ നെല്ലിമറ്റം ഉദ്ഘാടനം ചെയ്തു.

ഏരിയ പ്രസിഡന്റ് സന്ദീപ് ശശിദരൻ അധ്യക്ഷനായിരുന്നു,സെക്രട്ടറി റൊണാൾഡ് സ്വാഗതമാശംസിച്ചു, ഷഫീക്ക് കൊല്ലം മുഖ്യ പ്രഭാഷണം നടത്തി. ഐവൈസിസി സെക്രട്ടറി ഫാസിൽ വട്ടോളി, ജെയ്‌സൺ,അജ്മൽ ചാലിൽ എന്നിവർ ആശംസകൾ അർപ്പിച്ചു, ആൻസൺ നന്ദി പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP