Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐ.വൈ.സി.സി ഹിദ്ദ് - അറാദ് ഏരിയ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ; അബ്ദുൾ ഹസീബ് പ്രസിഡന്റ്

ഐ.വൈ.സി.സി ഹിദ്ദ് - അറാദ് ഏരിയ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ; അബ്ദുൾ ഹസീബ് പ്രസിഡന്റ്

സ്വന്തം ലേഖകൻ

മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്(ഐ.വൈ.സി.സി ബഹ്റൈൻ) വാർഷിക പുനഃസംഘടനയുടെഭാഗമായി നടന്ന ഹിദ്ദ് - അറാദ് ഏരിയ കൺവൻഷൻ ദേശീയ പ്രസിഡന്റ് ബ്ലസ്സൻ മാത്യു ഉൽഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ബെൻസി ഗനിയുഡ് വസ്റ്റ്യൻ അധ്യക്ഷതയിൽ നടന്ന കൺവൻഷനിൽ എക്‌സികുട്ടീവ്അംഗം രാജേഷ് പന്മന സ്വാഗതം ആശംസിച്ചു.

ഐ.വൈ.സി.സി ആക്ടിങ് സെക്രട്ടറി അലൻ ഐസക്, ട്രഷറർ ഷബീർ മുക്കൻ, ഷഫീഖ് കൊല്ലം, ധനേഷ് എംപിള്ള, ലിനു ടി സാം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

2020 - 2021 വർഷത്തെ പുതിയ ഭാരവാഹിക

പ്രസിഡന്റ് : അബ്ദുൾ ഹസീബ്
സെക്രട്ടറി : കൃഷ്ണകുമാർ എം
ട്രഷറർ : നഹാസ് കായംകുളം
വൈസ്. പ്രസിഡന്റ് : ജിറ്റി കെ തോമസ്
ജോയിൻ. സെക്രട്ടറി : അജിത്കുമാർ എ

ഏരിയാ എക്‌സിക്യൂട്ടീവ് അംഗങ്ങൾ
ഷൈൻ എൻ ജോയ്
മനോജ് കായംകുളം
നിസാം കൊല്ലം
സജി കോയക്കുട്ടി
അരുൺകുമാർ എ

ദേശീയ കമ്മറ്റി അംഗങ്ങൾ

ധനേഷ് എം പിള്ള
ലിനു ടി സാം
വിനോദ് ആറ്റിങ്ങൽ
ബെൻസി ഗനിയുഡ് വസ്റ്റ്യൻ
രാജേഷ് പന്മന

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP