Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഐ വൈ സി സി സൽമാനിയ ഏരിയ കമ്മറ്റി മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം 30 ന്

ഐ വൈ സി സി സൽമാനിയ ഏരിയ കമ്മറ്റി മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം 30 ന്

സ്വന്തം ലേഖകൻ

മനാമ:ഐ വൈ സി സി സൽമാനിയ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിക്കുന്നു .'ഇനിയും മരിക്കാത്ത ഗാന്ധിജി 'എന്ന വിഷയത്തെ ആസ്പദമാക്കിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ജനുവരി 30 വ്യാഴം 7;30 pm ന് ഉമ്മൻ ഹസ്സ്ത് സ്ഥിതി ചെയ്യുന്ന ടെറസ് ഗാർഡനിൽ വച്ചാണ് രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിക്കുന്നത് .കൂടുതൽ വിവരങ്ങൾക്ക് 35185940,32313524,34421262

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP