Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐ വൈ സി സി മനാമ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഷുഹൈബ് അനുസ്മരണം ഇന്ന്‌

ഐ വൈ സി സി മനാമ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഷുഹൈബ് അനുസ്മരണം  ഇന്ന്‌

സ്വന്തം ലേഖകൻ

മനാമ:ഐ വൈ സി സി മനാമ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ധീരരക്തസാക്ഷി ശുഹൈബിന്റെ രണ്ടാം രക്തസാക്ഷിത്വ വാർഷികം ആചരിക്കുന്നു.ഇന്ന്‌ വൈകീട്ട് (12/02/2020) 8.PM മണിക്ക് മനാമയിൽ സ്ഥിതി ചെയ്യുന്ന സൗദി റെസ്റ്റോറന്റിൽ വെച്ച് നടത്തുന്നു .ഐവൈസിസി ദേശീയ പ്രസിഡന്റ് അനസ് റഹീം അനുസ്മരണ പ്രഭാഷണം നടത്തും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
അൻസാർ:3316 3239
നബീൽ: 3334 3496

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP