Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഐ വൈ സി സി ബഹ്‌റിന്റെ 16 മത് രക്തദാന ക്യാമ്പ് 28 ന്

ഐ വൈ സി സി ബഹ്‌റിന്റെ 16 മത് രക്തദാന ക്യാമ്പ് 28 ന്

സ്വന്തം ലേഖകൻ

മനാമ:ഐ വൈ സി സി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഈ പ്രവർത്തന വർഷത്തെ ആദ്യ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ഈ മാസം 28 വെള്ളിയാഴ്‌ച്ച രാവിലെ 8 മണിമുതൽ 12 മണിവരെ നടത്തുന്നു.

ഐ വൈ സി സി യുടെ നേതൃത്വത്തിൽ നടക്കുന്ന പതിനാറാമത് രക്തദാന ക്യാമ്പാണ്.ഐവൈസിസിമുന്നേ രൂപീകരിച്ച ഇന്ദിരാ പ്രിയദർശിനി രക്തദാനസേനയുടെ പേരിലാണു ക്യാമ്പുകൾ,ബഹ്‌റിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും വാഹന സൗകര്യം ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്കും വാഹന സൗകര്യത്തിനും ബന്ധപ്പടേണ്ട നമ്പർ
38285008 ,38899576,33874100,39499330

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP