Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐ വൈ സി സി 'തുംബപ്പൂ 2014' പൂക്കളമത്സരം സങ്കടിപ്പിക്കുന്നു

ഐ വൈ സി സി 'തുംബപ്പൂ 2014' പൂക്കളമത്സരം സങ്കടിപ്പിക്കുന്നു

മനാമ: ഓണനാളിൽ ബഹ്‌റൈൻ പ്രവാസികൾക്ക് ഗൃഹാതരത്വ സ്മരണയും ഒപ്പം വ്യത്യസ്തമായ അനുഭവുമായി ഐ വൈ സി സി. ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും  പ്രതീകം ആയ പൊന്നിൻ ചിങ്ങ മാസത്തിൽ സെപ്റ്റംബർ 5 (ചിങ്ങം 20) പൂരാടം നാളിൽ വെള്ളിയാഴ്ച  പൂക്കളം സങ്കടിപ്പിക്കുന്നു.

പ്രവാസ ലോകത്ത് ജീവിക്കുന്ന മലയാളിക്ക് ഇത് ഒരു പുത്തൻ അനുഭവം ആകും. പൂകള മത്സരത്തിൽ നിങ്ങൾക്ക് നിങ്ങളുടെ ഭവനങ്ങളിൽ പൂക്കളം ഒരുക്കാം. വിധികർത്താക്കൾ നിങ്ങളുടെ ഭവനങ്ങൾ സന്ദർശിക്കുകയും പൂക്കളം വിലയിരുത്തുകയും ചെയ്യുനതാണ്. മത്സരത്തിൽ പങ്കെടുത്തു വിജയിക്കുന്ന വിജയികൾക്ക് ആകർഷണീയമായ സമ്മനങ്ങളും ലഭിക്കുനതാണ്. പൂക്കളങ്ങളിൽ പൂക്കളത്തിന്റെ ഭംഗിയുടേയും വൃത്തിയുടേയും സന്ദേശത്തിന്റേയും അടിസ്ഥാനത്തിൽ ആകും വിജയികളെ തിരഞ്ഞെടുക്കുനത്. എന്നാൽ 60 ശതമാനം പുഷ്പ്പം ഉപയോഗിക്കണം എന്നുള്ളത് നിർബന്ധമാണ്.

റജിസ്േ്രടഷൻ സൗജന്യമായിരിക്കും. പൂക്കള മത്സരത്തിൽ പങ്കെടുക്കാനും കൂടുതൽ വിവങ്ങൾക്കും വിളിക്കുക. ധനേഷ് എം പിള്ള (33183260), ജോജി ജേക്കബ് (33006778) .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP