Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202408Wednesday

മുസ്ലിം ലീഗ് സ്ഥാപകദിനാചരണം ബഹ്റൈനിൽ; പി. കെ. ഫിറോസ് പങ്കെടുക്കും

മുസ്ലിം ലീഗ് സ്ഥാപകദിനാചരണം ബഹ്റൈനിൽ; പി. കെ. ഫിറോസ് പങ്കെടുക്കും

ഹ്റൈൻ കെ.എം.സി.സി. സംസ്ഥാന കമ്മറ്റിസംഘടിപ്പിക്കുന്ന മുസ്ലിംലീഗ് സ്ഥാപകദിനാചരണം മാർച്ച് 15 വെള്ളിയാഴ്ച രാത്രി 7.3O ന് മനാമ സാന്റോക്ക് ഹോട്ടലിൽ.

കേരള രാഷ്ട്രീയത്തിൽയുവജനതയുടെ പോരാട്ട വീര്യത്തിന്റെ പ്രതീകവും, പ്രതീക്ഷയുമായ മുസ്ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് പങ്കെടുത്തു മുഖ്യ പ്രഭാഷണം നടത്തുന്നു.ഏവരെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നതായി കെ. എം. സി. സി. സംസ്ഥാന കമ്മിറ്റി അറിയിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP