Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹജ്ജിനു പോകുന്നവർക്ക് കെഎംസിസി ബഹ്റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ യാത്രയയപ്പ് സംഗമം നാളെ

ഹജ്ജിനു പോകുന്നവർക്ക് കെഎംസിസി ബഹ്റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ യാത്രയയപ്പ് സംഗമം നാളെ

മനാമ; ബഹ്റൈൻ കെഎംസിസി കോഴിക്കോട് ജില്ല ബഹറിനിൽ നിന്നും യാത്ര പോവുന്ന മുഴുവൻ ഹാജിമാർക്കും യാത്ര അയപ്പ് ഒരുക്കുന്നു. 

ഹജ്ജിനു പോകുന്നവർക്ക് *കെഎംസിസി ബഹ്റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ യാത്രയയപ്പ് സംഗമം നാളെ ഉച്ചക്ക് ഒരു മണി മുതൽ മൂന്നു മണി വെര മനാമ കെഎംസിസി* ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നു.

ബഹ്റിനിലെ മത സാമൂഹിക രംഗത്തെ പ്രമുഖരും കെഎംസിസി നേതാക്കളും പങ്കെടുക്കും. പരിപാടിയിൽ പങ്കെടുത്തു വിജയിപ്പിക്കുന്നതിന് വേണ്ടി എല്ലാവരെയും ക്ഷണിക്കുന്നതായി കെഎംസിസി കോഴിക്കോട് ജില്ല പ്രസിഡന്റ് എ പി ഫൈസൽ,ജനറൽ സെക്രട്ടറി ഫൈസൽ കോട്ടപ്പള്ളി* എന്നിവർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP