Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെഎംസിസി കോഴിക്കോട് ജില്ല ഭാരവാഹികൾ സമസ്ത ആസ്ഥാനം സന്ദർശിച്ചു

കെഎംസിസി കോഴിക്കോട് ജില്ല ഭാരവാഹികൾ സമസ്ത ആസ്ഥാനം സന്ദർശിച്ചു

സ്വന്തം ലേഖകൻ

മനാമ : ജീവകാരുണ്ണ്യ പ്രവർത്തന രംഗത് സ്തുത്യർഹമായ സേവനം ചെയ്യുന്ന കെഎംസിസി ബഹ്റൈൻ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ 2019-2021 വര്ഷത്തേക് തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ സമസ്ത മാനമയിലുള്ള കേന്ദ്രകമ്മറ്റി ഓഫീസ് സന്ദർശിച്ചു , ഭാരവാഹികളെ സമസ്ത പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ധീൻ തങ്ങൾ ജനറൽ സിക്രട്ടറി കുഞ്ഞഹമ്മദ് ഹാജി , കളത്തിൽ മുസ്തഫ , ഖാലിദ് ഹാജി , സജീർ പന്തക്കൽ , എന്നിവർചേർന്ന് സ്വീകരിച്ചു.

സമസ്തയും കെഎംസിസി യും തമ്മിലുള്ള ബന്ധം സുദൃഢമാണെന്നും , കഴിഞ്ഞ കാലങ്ങളിൽ ജില്ലാ കമ്മറ്റി നടത്തിയ പ്രവർത്തങ്ങൾ മാതൃകാപരവും അഭിനന്ദനീയമാണെന്നും തങ്ങൾ പറഞ്ഞു.ജില്ലാ ഭാരവാഹികളായ ഫൈസൽ കോട്ടപ്പള്ളി , ഫൈസൽ കണ്ടീതായ അബൂബക്കർ ഹാജി പി വി മൻസൂർ , ശരീഫ് വെള്ളാപ്പള്ളി, അസീസ് പേരാമ്പ്ര ഹസ്സൻകോയ പൂനത് പി കെ ഇസ്ഹാഖ്. കാസിം നൊച്ചാട് അഷ്‌കർ വടകര ജലീൽ പി കെ തിക്കോടി എന്നിവർ സംബന്ദിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP