Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെഎംസിസി കോഴിക്കോട് ജില്ലാ കമ്മറ്റി പ്രവർത്തനോദ്ഘടനം ഇന്ന്

കെഎംസിസി കോഴിക്കോട് ജില്ലാ കമ്മറ്റി പ്രവർത്തനോദ്ഘടനം ഇന്ന്

സ്വന്തം ലേഖകൻ

മനാമ: കോഴിക്കോട് ജില്ല കെഎംസിസി പുതിയതായി നിലവിൽ വന്ന കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം ഇന്ന് വൈകിട്ട് 6 മണിമുതൽ ഹൂറ ചാരിറ്റി ഹാളിൽ വിവിധ പരിപാടികളോടെ നടക്കും.

നിരവധി ജീവകാരുണ്ണ്യ പ്രവർത്തനങ്ങൾക് നേതൃത്വം നൽകുന്ന കമ്മറ്റിയുടെ നൂറിൽ കൂടുതൽപേർക് മാസാന്തം ആയിരം രൂപ നൽകുന്ന പ്രവാസി , വിധവ പെൻഷനുകൾ ശ്രദ്ധേയമായ പ്രവർത്തനമാണ് , വരുന്ന രണ്ടു വർഷത്തേക്കുള്ള പ്രവർത്തന പദ്ധതി യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി കെ സുബൈർ സാഹിബ് പ്രഖ്യാപിക്കും.

കെഎംസിസി സംസ്ഥാന പ്രസിഡന്റ് എസ് വി ജലീൽ ഉദ്ഘാടനാം ചെയ്യും
കൊയിലാണ്ടി മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അലി കൊയിലാണ്ടിയും ബഹ്റൈൻ കെഎംസിസി സംസ്ഥാന ജനറൽ സിക്രട്ടറി അസൈനാർ കളത്തിങ്കൽ ട്രഷറർ ഹബീബ് റഹ്മാൻ തുടങ്ങി
ബഹ്റൈൻ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുക്കുന്ന പരിപാടിയിൽ പാചക മത്സരവും വിവിധ കലാപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.ദഫ്മുട്ട് , മർഹബ കോൽക്കളി സംഘത്തിന്റെ കോൽക്കളി തുടങ്ങി വിവിധ കലാപരിപാടികളും വനിത സംഗമം എന്നിവ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP