Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

ഡോ: എം കെ മുനീർ ബഹ്‌റിനിലെത്തി; കെഎംസിസി ബഹ്റൈൻ പ്രവർത്തനോത്ഘാടനവും ഇ അഹമ്മദ് അനുസ്മരണവും 22 ന്

ഡോ: എം കെ മുനീർ ബഹ്‌റിനിലെത്തി; കെഎംസിസി ബഹ്റൈൻ പ്രവർത്തനോത്ഘാടനവും ഇ അഹമ്മദ് അനുസ്മരണവും 22 ന്

സ്വന്തം ലേഖകൻ

മനാമ :ബഹ്‌റൈൻ കെ എം സി സി യുടെഅടുത്ത രണ്ട് വർഷക്കാലത്തെ പ്രവർത്തനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനവും ഇ അഹമ്മദ് അനുസ്മരണ പരപരിപാടിക്കുമായി ഡോ: എം കെ മുനീർ ബഹ്‌റിനിലെത്തി. 22 ശനിയാഴ്ച വൈകു: 6:30 ന് മനാമ ഗോൾഡ് സിറ്റി ബിൽഡിങ്ങിലെ കെ സി റ്റി ബിസിനസ് സെന്ററിൽ വച്ച് നടക്കുമെന്നു പ്രസിഡന്റ് ഹബീബ് റഹ്മാൻ,ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ എന്നിവർ അറിയിച്ചു

.ചടങ്ങിൽ കേരളനിയമസഭാ പ്രതിപക്ഷ ഉപനേതാവും മുൻ മന്ത്രിയുമായ ഡോ: എം കെ മുനീർ മുഖ്യാതിഥിയായിരിക്കും . എല്ലാവരും പരിപാടിയിൽ സംബന്ധിക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP