Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെഎംസിസി കോഴിക്കോട് ജില്ലാ കമ്മറ്റി : ബ്രോഷർ പ്രകാശനം ചെയ്തു

കെഎംസിസി കോഴിക്കോട് ജില്ലാ കമ്മറ്റി : ബ്രോഷർ പ്രകാശനം ചെയ്തു

സ്വന്തം ലേഖകൻ

മനാമ: കെഎംസിസി ബഹ്റൈൻ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ പ്രവർത്തനപദ്ധതികൾ ഉൾപെടുത്തിയുള്ള ബ്രോഷർ കഴിഞ്ഞ ദിവസം കെ സിറ്റി ബിസിനസ്സ് സെന്ററിൽ വെച്ച് പ്രതിപക്ഷ ഉപനേതാവ് എം കെ മുനീർ സാഹിബ് എ കെ ഹാരിസ് കണ്ണൂരിന് നൽകി പ്രകാശനം ചെയ്തു.

രണ്ടു വർഷത്തെ കാലയളവിൽ ചെയ്യാനുദ്ദേശിക്കുന്ന 50 പദ്ധതികൾ ഉൾപ്പെടുത്തി മിഷൻ 50 എന്നപേരിൽപാർത്ഥന പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. കെഎംസി സി സംസ്ഥാന സ്‌ക്രട്ടറിമാരായ എ പി ഫൈസൽ , ഓ കെ കാസിംകെഎംസിസി കോഴിക്കോട് ജില്ലാ ഭാരവാഹികളായ ഫൈസൽ കോട്ടപ്പള്ളി , പി കെ ഇസ്ഹാഖ് , അബൂബക്കർ ഹാജി , പി വി മൻസൂർ , ഷരീഫ് വില്യാപ്പള്ളി , അസീസ് പേരാമ്പ്ര , കാസിം നൊച്ചാട് , അഷ്‌കർ വടകര , ജെ പി കെ തിക്കോടി, എന്നിവർ സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP