Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കെഎംസിസി കൊടുവള്ളി മണ്ഡലം കമ്മറ്റി മാസ്‌ക് വിതരണവും ബോധവത്കരണവും സംഘടിപ്പിച്ചു

കെഎംസിസി കൊടുവള്ളി മണ്ഡലം കമ്മറ്റി മാസ്‌ക് വിതരണവും ബോധവത്കരണവും സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

മനാമ :കൊറോണ വൈറസ് ബഹ്റൈനിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും പരിഭ്രാന്തരാകേണ്ടതില്ല ലോകാരോഗ്യ സംഘടന നൽകുന്ന മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കണമെന്നും അറിയിച് അസ്‌കർ ലേബർ ക്യാമ്പിൽ കെഎംസിസി ബഹ്റൈൻ കൊടുവള്ളി മണ്ഡലം കമ്മറ്റി ബോധവത്കരണം സംഘടിപ്പിച്ചു.

മുൻകരുതലിന്റെ ഭാഗമായി തൊഴിലാളികൾക് ഫേസ് മസ്‌കവിതരണവും നടത്തി ,മണ്ഡലം പ്രസിഡന്റ് ഷാജഹാൻ പരപ്പൻപൊയിൽ ജനറൽ സിക്രട്ടറി മുഹമ്മദ് സിനാൻ താമരശ്ശേരി ഭാരവാഹികളായ അൻവർ സാലി വാവാട് മുഹമ്മദലി വാവാട് തമീം തച്ചംപായിൽ തുടങ്ങിയവർ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP