Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈൻ മെമ്പർഷിപ്പ് ക്യാമ്പയിൻ പുരോഗമിക്കുന്നു

കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈൻ മെമ്പർഷിപ്പ് ക്യാമ്പയിൻ പുരോഗമിക്കുന്നു

സ്വന്തം ലേഖകൻ

ഹ്‌റൈനിലെ കൊല്ലം പ്രവാസികളുടെ സാമൂഹിക സാസ്‌കാരിക സാമ്പത്തിക ശാക്തീകരണവും നാട്ടിലേക്ക് മടങ്ങിപോകുന്ന കൊല്ലം പ്രവാസികളുടെ പുനരുദ്ധാരണവും ലക്ഷ്യം വച്ച് പ്രവർത്തിക്കുന്ന കൊല്ലം പ്രവാസി അസോസിയേഷൻ ആരംഭിച്ച മെമ്പർഷിപ്പ് ക്യാമ്പയിൻ പുരോഗമിക്കുന്നു. 24.02.2020 മുതൽ 24.03.2020 വരെയുള്ള ഒരു മാസമാണ് മെമ്പർഷിപ്പ് ക്യാമ്പയിൻ നടക്കുന്നത്.

അംഗങ്ങൾക്ക് ഉള്ള മെഡിക്കൽ ഇന്ഷുറന്‌സ് പരിരക്ഷയും, ക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻതൂക്കവും ആണ് അസോസിയേഷന്റെ ഭാവി പദ്ധതികളിൽ പ്രധാനം. ബഹ്റൈനിലുള്ള കൊല്ലം പ്രാവാസികൾക്കു കൊല്ലം പ്രവാസി അസോസിയേഷന്റെ ഔദ്യോഗിക മെമ്പർഷിപ്പ് എടുക്കുന്നതിനും, കൂടുതൽ വിവരങ്ങൾ അറിയാനും ഓരോ ഏരിയയിലുള്ള കോ-ഓർഡിനേറ്റേഴ്സിനെ വിളിക്കാവുന്നതാണ്.

മനാമ - 3921 2052, ഹിദ്ദ് - 3600 8770 , സൽമാനിയ - 3979 4065, സൽമാബാദ് - 3402 9179, ബുദൈയ - 3652 5403, ഗുദൈബിയ - 3391 0505, മുഹറഖ് - 6639 6542 , സിത്ര - 3879 4085, റിഫ - 3300 6777, ഹമദ് ടൗൺ - 3835 4672

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP