Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോപ്റ്റ - സമാജം സയൻസ് ഫോറം സെമിനാർ വെള്ളിയാഴ്ച

കോപ്റ്റ - സമാജം സയൻസ് ഫോറം സെമിനാർ വെള്ളിയാഴ്ച

മനാമ: സമകാലീന സാമൂഹിക പാരിസ്ഥിതിക ജീവിത സാഹചര്യങ്ങളിൽ പ്രസക്തമായ രണ്ട് വിഷയങ്ങളിൽ കോഴിക്കോട് പോളിടെക്നിക് അലുംനി അസോസിയേഷൻ (കോപ്റ്റ) ബഹ്റൈൻ ചാപ്റ്റർ, ബഹ്റൈൻ കേരളീയ സമാജം സയൻസ് ഫോറവുമായി സഹകരിച്ചു ജൂലൈ 5 വെള്ളിയാഴ്ച സെമിനാർ നടത്തുന്നു.

കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെടുന്ന 'റോബോട്ടിക്ക്' വിഷയത്തിൽ ചിത്ര കൃഷ്ണസ്വാമിയും 'സസ്റ്റെയ്നബിൾ എനർജി ഡിമാൻഡ്സ്' വിഷയത്തിൽ മായാ കിരണും സംസാരിക്കും. സൗജന്യമായി പങ്കെടുക്കാവുന്ന പ്രസ്തുത സെമിനാറിലേക്ക് വെള്ളിയാഴ്ച കാലത്ത് 9.30 ന് സമാജം ബാബുരാജ് ഹാളിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ?39806682? എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP